• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എലപ്പുള്ളിയിൽ 3 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

by Web Desk 04 - News Kerala 24
April 12, 2022 : 9:55 pm
in Kerala, News
Reading Time: 1 min read
0
A A
0
എലപ്പുള്ളിയിൽ 3 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

എലപ്പുള്ളി: എലപ്പുള്ളി ചുട്ടിപ്പാറയിൽ മൂന്നു വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാൻ(3) ആണ് മരിച്ചത്.ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ പോസ്റ്റ്‌ മോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ്‌ മരിച്ചതെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും പൊലീസ്‌ പറഞ്ഞു.

സംഭവത്തിൽ കുട്ടിയുടെ അമ്മയെ കസബ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ചൊവ്വ പകൽ ഒമ്പതരയോടെയാണ്‌ കുട്ടിയെ അമ്മ വീടായ ചുട്ടിപ്പാറയിലെ കിടപ്പ്‌ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. കസബ പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പോസ്റ്റ്‌ മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ്‌ കഴിയുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എക്സ്ഇ വകഭേദം : മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ

Next Post

നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിച്ചു ; സിപിഎം നേതാവിനെതിരെ പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിച്ചു ; സിപിഎം നേതാവിനെതിരെ പരാതി

നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിച്ചു ; സിപിഎം നേതാവിനെതിരെ പരാതി

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ; മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ; മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍

യുഎഇയില്‍ രോഗമുക്തി നിരക്ക് ഉയരുന്നു ; ഇന്ന് 208 പുതിയ കൊവിഡ് കേസുകള്‍

യുഎഇയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 509 പേര്‍ രോഗമുക്തരായി

തൃശ്ശൂരിൽ ഹോട്ടലിന് തീപിടിച്ചു ; വൻ അപകടം ഒഴിവായി

തൃശ്ശൂരിൽ ഹോട്ടലിന് തീപിടിച്ചു ; വൻ അപകടം ഒഴിവായി

4900 രൂപയുടെ പുതിയ ഫോൺ കേടായി ,  തകരാർ പരിഹരിക്കാതെ കടക്കാർ മടക്കി :  6000 നഷ്ടപരിഹാരത്തിന് വിധി

4900 രൂപയുടെ പുതിയ ഫോൺ കേടായി , തകരാർ പരിഹരിക്കാതെ കടക്കാർ മടക്കി : 6000 നഷ്ടപരിഹാരത്തിന് വിധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021