• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്.ഐയെയും കുടുംബത്തെയും ആക്രമിച്ച സംഭവം : രണ്ടു പേർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 13, 2022 : 6:41 pm
0
A A
0
എസ്.ഐയെയും കുടുംബത്തെയും ആക്രമിച്ച സംഭവം : രണ്ടു പേർ അറസ്റ്റിൽ

കൊട്ടാരക്കര: പുത്തൂർ ജങ്ഷനിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐയുടെയും ഭാര്യയുടെയും മുന്നിൽ മകന്‍റെ തല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൂർ എസ്.എൻ പുരം ബദേലിൽ ജിബിൻ (24), പുത്തൂർ തെക്കുംപുരം കെ.ജെ ഭവനത്തിൽ ജിനു ജോൺ (24) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുണ്ടറ സ്പെഷൽ ബ്രാഞ്ച് എസ്.ഐ മുളവന അംബികയിൽ വൈഷ്ണവത്തിൽ സുഗണന്‍റെയും ഭാര്യ പ്രീതയുടെയും മുന്നിൽവെച്ചാണ് മകൻ അമൽ പ്രസൂദിനെ (23) ആക്രമിച്ചത്. കാറിൽ വരികയായിരുന്ന എസ്.ഐയെയും കുടുംബത്തെയും തടഞ്ഞുനിർത്തി പ്രതികൾ അസഭ്യം പറഞ്ഞു. പുറത്തിറങ്ങിയ എസ്.ഐയെയും ഭാര്യയെയും പ്രതികൾ മർദിക്കുകയും തള്ളിമാറ്റുകയും ചെയ്തു. അമലിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു. ഇയാൾ കൊട്ടാരക്കര താലൂക്കാശുപതിയിൽ ചികിത്സ തേടി.

പുത്തൂർ പൊലീസ് സംഭവം കേസില്ലാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നടുറോഡിൽ അക്രമം നടത്തിയതിന് എസ്.ഐക്കും മകനുമെതിരെയും കേസെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിമിനൽ കേസുകളിലെ പ്രതി ഷാനുവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Next Post

കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

‘ തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും ; കാർഷിക നിയമങ്ങൾ തിരിച്ചുവരും’; സമരക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി

' തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും ; കാർഷിക നിയമങ്ങൾ തിരിച്ചുവരും'; സമരക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി

കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നുവോ?; ചർച്ചകൾക്ക് വഴിയൊരുക്കി പുതിയ ഫോട്ടോ

കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നുവോ?; ചർച്ചകൾക്ക് വഴിയൊരുക്കി പുതിയ ഫോട്ടോ

ഇടപാടിലുണ്ടായത് വലിയ വർധന ;  അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇടപാടിലുണ്ടായത് വലിയ വർധന ; അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വില കുതിച്ചുയർന്നു, കള്ളന്മാർക്കും പ്രിയം ചെറുനാരങ്ങയോട്! മോഷണം പോയത് നൂറുകിലോ

വില കുതിച്ചുയർന്നു, കള്ളന്മാർക്കും പ്രിയം ചെറുനാരങ്ങയോട്! മോഷണം പോയത് നൂറുകിലോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In