• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

by Web Desk 04 - News Kerala 24
April 13, 2022 : 7:03 pm
in Kerala, News
Reading Time: 1 min read
0
A A
0
കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് വീടിനു മുകളിൽ പിതാവ്; അഞ്ചര മണിക്കൂർ പരാക്രമം

മലപ്പുറം: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീടിനു മുകളിൽ കയറി നിന്നു പിതാവിന്റെ പരാക്രമം. അഞ്ചര മണിക്കൂർ തുടർന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി. രാവിലെ ഏഴു മുതൽ 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്. കോട്ടയ്ക്കൽ ചങ്കുവട്ടിയിലാണു സംഭവം. ഇയാൾക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു നിഗമനം.

ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 31 വയസ്സുകാരനാണു പിതാവ്. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാൾ വീടിനു മുകളിൽ കയറിയത്. തുടർന്നാണു കത്തി കഴുത്തിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ബന്ധുക്കളും നാട്ടുകാരും അഗ്നിശമന സേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരം വഴങ്ങിയില്ല. പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്ക‌ു കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിനൊടുവിൽ കുട്ടിയെ കൈമാറി.പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്.ഐയെയും കുടുംബത്തെയും ആക്രമിച്ച സംഭവം : രണ്ടു പേർ അറസ്റ്റിൽ

Next Post

‘ തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും ; കാർഷിക നിയമങ്ങൾ തിരിച്ചുവരും’; സമരക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും ; കാർഷിക നിയമങ്ങൾ തിരിച്ചുവരും’; സമരക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി

' തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും ; കാർഷിക നിയമങ്ങൾ തിരിച്ചുവരും'; സമരക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി

കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നുവോ?; ചർച്ചകൾക്ക് വഴിയൊരുക്കി പുതിയ ഫോട്ടോ

കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നുവോ?; ചർച്ചകൾക്ക് വഴിയൊരുക്കി പുതിയ ഫോട്ടോ

ഇടപാടിലുണ്ടായത് വലിയ വർധന ;  അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇടപാടിലുണ്ടായത് വലിയ വർധന ; അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വില കുതിച്ചുയർന്നു, കള്ളന്മാർക്കും പ്രിയം ചെറുനാരങ്ങയോട്! മോഷണം പോയത് നൂറുകിലോ

വില കുതിച്ചുയർന്നു, കള്ളന്മാർക്കും പ്രിയം ചെറുനാരങ്ങയോട്! മോഷണം പോയത് നൂറുകിലോ

ചർച്ച പരാജയം  ; കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സമരം തുടരും

ചർച്ച പരാജയം ; കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സമരം തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021