• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളം ഗുണ്ട കോറിഡോറായി മാറി : വി.ഡി.സതീശന്‍

by Web Desk 06 - News Kerala 24
April 16, 2022 : 3:29 pm
in Kerala, News
Reading Time: 1 min read
0
A A
0
നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

തിരുവനന്തപുരം : കേരളം ഗുണ്ട കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. പോലീസ് നോക്കുകുത്തി നില്‍ക്കുന്നുവെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണ്. പോലീസ് അപ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള എന്ത് അവകാശമാണ് സര്‍ക്കാരിനുള്ളത്. കേരളത്തില്‍ ഗുണ്ട കോറിഡോറായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മാറിയിരിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. എസ്ഡിപിഐയും ആര്‍എസ്എസും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും അഴിഞ്ഞാടുകയാണ് കേരളത്തില്‍. സോഷ്യല്‍ എഞ്ചിനിയിറിംഗ് എന്ന് ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണന നയത്തിന്റെ പരിണതഫലങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വര്‍ഗീയ കൊലപാതകങ്ങളെല്ലാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ആരെയും ശക്തിയായി എതിര്‍ക്കാനുള്ള ദൈര്യമില്ല. ഭൂരിപക്ഷ വര്‍ഗീയ വാദികളും ന്യൂനപക്ഷ വര്‍ഗീയ വാദികളും പോലീസില്‍ നുഴഞ്ഞു കയറിയിരിക്കുകയാണ്. ഇത് ഉന്നതരായ നേതാക്കള്‍ സമ്മതിക്കുന്നു പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും ചര്‍ച്ച വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന വകുപ്പാണ് ആഭ്യന്തര വകുപ്പ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയപ്പാടിലാണ് കേരളം ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു

Next Post

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് ; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് ; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് ; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ; പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ; പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി

സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ

സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ

താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു ; രണ്ട് പേര്‍ക്ക് പരുക്ക്

താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു ; രണ്ട് പേര്‍ക്ക് പരുക്ക്

കോടതിയിൽ കവര്‍ച്ച ; നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ ; സീലടക്കം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

കോടതിയിൽ കവര്‍ച്ച ; നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ ; സീലടക്കം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021