• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് ; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

by Web Desk 06 - News Kerala 24
April 16, 2022 : 3:49 pm
in Kerala, News
Reading Time: 1 min read
0
A A
0
ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് ; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

പാലക്കാട്  : പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി പോലീസ്. സംഘര്‍ഷ സാധ്യതകള്‍ മുന്‍നിര്‍ത്തി പോലീസ് മേധാവി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് ഉടന്‍ എത്തും. എറണാകുളം റൂറലില്‍ നിന്നും മൂന്ന് കമ്പനി പോലീസ് സേന കൂടി പാലക്കാട്ടെത്തും. എല്ലാ ജില്ലകളിലും കര്‍ശന നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധിയില്‍ പോയ ഉദ്യോഗസ്ഥരടക്കം ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രശ്‌നബാധിത മേഖലകളില്‍ പ്രത്യേക പട്രോളിംഗ് നടത്താനും നിര്‍ദേശമുണ്ട്.

ഇന്നുച്ചയോടെയാണ് പാലക്കാട് നഗരത്തില്‍ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിയില്‍ വച്ചായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗസംഘം ശ്രീനിവാസന്റെ എസ്‌കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു. അതിനിടെ പാലക്കാട് കൊടുന്തറപ്പുള്ളിയില്‍ ഒരാള്‍ക്ക് കൂടി വെട്ടേറ്റു. സംഭവത്തിന് നേരത്തെ നടന്ന രണ്ട് കൊലപാതകങ്ങളുമായി ബന്ധമില്ലെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം ഗുണ്ട കോറിഡോറായി മാറി : വി.ഡി.സതീശന്‍

Next Post

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ; പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ; പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ; പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി

സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ

സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ

താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു ; രണ്ട് പേര്‍ക്ക് പരുക്ക്

താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു ; രണ്ട് പേര്‍ക്ക് പരുക്ക്

കോടതിയിൽ കവര്‍ച്ച ; നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ ; സീലടക്കം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

കോടതിയിൽ കവര്‍ച്ച ; നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ ; സീലടക്കം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും ; കരുതല്‍ അറസ്റ്റടക്കം നടപടിക്ക് നിര്‍ദ്ദേശം

പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും ; കരുതല്‍ അറസ്റ്റടക്കം നടപടിക്ക് നിര്‍ദ്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021