• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ : എ വിജയരാഘവന്‍

by Web Desk 04 - News Kerala 24
April 20, 2022 : 10:30 pm
in Kerala, News
Reading Time: 1 min read
0
A A
0
ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ :  എ വിജയരാഘവന്‍

അടൂർ: സമൂഹത്തിൽ വർ​ഗീയചേരിതിരിവ് സൃഷ്ടിച്ച് നാടിന്റെ വികസനം തടസ്സപ്പെടുത്താനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ പറഞ്ഞു. കേരളത്തിന്റെ മുന്നേറ്റങ്ങളെ എങ്ങനെ തകർക്കാം എന്നാണ് ഇവർ ആലോചിക്കുന്നത്. കൊലപാതകങ്ങൾ നടത്തി വർഗീയസംഘർഷം വ്യാപിപ്പിക്കാനാണ് ശ്രമം. എത്ര ശ്രമിച്ചാലും കേരളത്തിൽ അതിൽ അവർ വിജയിക്കില്ല. ഇടതുപക്ഷ, മതേതര മനസ്സാണ്‌ കേരളത്തിന്റെ അടിത്തറ. അതി ശക്തമായ നിയമനടപടികളിലൂടെ ഇത്തരം ആക്രമണം സംസ്ഥാന സർക്കാർ നേരിടും. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഒത്തൊരുമിച്ച് കൊണ്ടുപോകുന്നതിന് ഇടതുപക്ഷം മുൻകൈയെടുക്കും.

ഏറ്റവും പ്രാകൃതമായ മൂല്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്.
സാധാരണക്കാരനെ മറന്ന് അതിസമ്പന്നർക്ക് വേണ്ടിയുള്ള ഭരണമാണ് മോഡിയുടേത്‌. വിവിധ മേഖലയിലുള്ളവരുടെ ജീവിതപ്രശ്നങ്ങൾ ഏറ്റെടുത്ത് കരുത്തുറ്റ സമരങ്ങൾ തുടരേണ്ട കാലമാണിത്.

ബിജെപി നടത്തുന്ന സമരപാതയിലാണ് കോൺ​ഗ്രസും. കേരളത്തിന്റെ അഭിവൃദ്ധി ഇക്കൂട്ടരെ ഭയപ്പെടുത്തുന്നു. സംഘപരിവാറിന്റെയും കോൺഗ്രസിന്റെയും പിന്തിരിപ്പൻ, ജനദ്രോഹ നയങ്ങൾക്കുള്ള ബദലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത്. നാടിന്റെ വികസനത്തിന് ദൂരക്കാഴ്ചയുള്ള നയങ്ങളാണ് സർക്കാരിന്റേത്‌. എല്ലാ മേഖലയുടെയും വികസനം അതിലൂടെ ഉറപ്പാക്കുകയും ചെയ്യുമെന്ന് എ വിജയരാഘവൻ പറഞ്ഞു. കെഎസ്ആർടിസി കോർണറിൽ ചേർന്ന സെമിനാറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം പി ബി ഹർഷകുമാർ അധ്യക്ഷനായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലസന്ദേശമയച്ച യുവാവ്‌ അറസ്റ്റിൽ

Next Post

കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

സൗദിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് , രണ്ട് മരണം

സൗദിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് , രണ്ട് മരണം

കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് കേസ് കുറഞ്ഞതിനാൽ , രോഗഭീതി ഇപ്പോഴില്ലെന്ന് മന്ത്രി

മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

സിബിഐ കുറ്റപത്രം നീതി ഉറപ്പാക്കുന്നില്ല, നിറയെ പഴുതുകൾ: മത്തായിയുടെ ഭാര്യ ഷീബ

സിബിഐ കുറ്റപത്രം നീതി ഉറപ്പാക്കുന്നില്ല, നിറയെ പഴുതുകൾ: മത്തായിയുടെ ഭാര്യ ഷീബ

മാ​സ്‌​ക് മാ​റ്റാ​റാ​യി​ല്ലെ​ന്ന് ഐ​.എം.​എ

മാ​സ്‌​ക് മാ​റ്റാ​റാ​യി​ല്ലെ​ന്ന് ഐ​.എം.​എ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021