• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലസന്ദേശമയച്ച യുവാവ്‌ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 20, 2022 : 10:20 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലസന്ദേശമയച്ച യുവാവ്‌ അറസ്റ്റിൽ

താനൂർ: ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനിക്ക്‌ മൊബൈൽ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച യുവാവ്‌ അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി ഭരതിനെ (19)ആണ് താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്.

താനൂർ സ്വദേശിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്‌റ്റ്‌. ഫേസ്ബുക്കിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. വ്യാജ വിലാസം നൽകി പരിചയപ്പെട്ടശേഷം സൗഹൃദത്തിലാവുകയും അവസാനം അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും അയയ്ക്കുകയുമായിരുന്നു.പോക്സോ വകുപ്പും ഐടി ആക്ട്‌ വകുപ്പുകളും പ്രകാരം കേസെടുത്ത് താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് നിരോധനാജ്ഞ 24 വരെ തുടരും

Next Post

ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ : എ വിജയരാഘവന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ :  എ വിജയരാഘവന്‍

ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ : എ വിജയരാഘവന്‍

കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

സൗദിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് , രണ്ട് മരണം

സൗദിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് , രണ്ട് മരണം

കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് കേസ് കുറഞ്ഞതിനാൽ , രോഗഭീതി ഇപ്പോഴില്ലെന്ന് മന്ത്രി

മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

സിബിഐ കുറ്റപത്രം നീതി ഉറപ്പാക്കുന്നില്ല, നിറയെ പഴുതുകൾ: മത്തായിയുടെ ഭാര്യ ഷീബ

സിബിഐ കുറ്റപത്രം നീതി ഉറപ്പാക്കുന്നില്ല, നിറയെ പഴുതുകൾ: മത്തായിയുടെ ഭാര്യ ഷീബ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021