• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2014 മുതൽ 2022 വരെ : ആവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെ ; കണക്കുമായി രാഹുൽ

by Web Desk 04 - News Kerala 24
April 21, 2022 : 8:22 pm
in India, News
Reading Time: 1 min read
0
A A
0
2014 മുതൽ 2022 വരെ :  ആവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെ ; കണക്കുമായി രാഹുൽ

ന്യൂഡൽഹി: കോൺഗ്രസ് സർക്കാരിന്റെ കാലത്തുനിന്നും നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തുണ്ടായ ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പട്ടികയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2014 മുതൽ 2022 വരെയുള്ള കണക്കുകളാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവച്ചത്. മുൻപ് കോൺഗ്രസ്, ബിജെപി സർക്കാരുകളെ താരതമ്യം ചെയ്ത് ഇന്ധന വിലയുടെ കണക്കും രാഹുൽ പങ്കുവച്ചിരുന്നു.

‘പാൽ – 39.7%, ഗോതമ്പ് – 27.1%, അരി – 21.3%, ഉള്ളി – 67.8%, ഉരുളക്കിഴങ്ങ് – 23.7%, തക്കാളി – 37.5%, കടുകെണ്ണ – 95.7%, ശുദ്ധീകരിച്ച എണ്ണ – 89.4%, ദാൽ – 47.8%. 2014 മുതൽ 2022 വരെ ആളുകൾ നിത്യേന ഉപയോഗിക്കുന്ന ഇനങ്ങളുടെ ശരാശരി വില വർധനവിന്റെ നിരക്കാണിത്. തൊഴിലില്ലായ്മ ഒരു പകർച്ചവ്യാധി പോലെ പടരുന്നു. എല്ലാ മേഖലകളിലും വരുമാനം കുറഞ്ഞു. എല്ലാ വീടുകളും അടിസ്ഥാന ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുമ്പോൾ മോദി സർക്കാർ അവഗണന തുടരുകയാണ്. ഈ സർക്കാരിനെ തിരഞ്ഞെടുത്തതിന് രാജ്യം വിലകൊടുക്കുകയാണ്’– അദ്ദേഹം കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംബി രാജേഷിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ; തട്ടിപ്പിൽ വീഴരുതെന്ന് സ്‌പീക്കർ

Next Post

കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഗുജറാത്ത് സന്ദർശനത്തിനിടെ ബുൾഡോസറിൽ ചാടിക്കയറി ബോറിസ് ജോൺസൺ; നാളെ മോദിയെ കാണും

ഗുജറാത്ത് സന്ദർശനത്തിനിടെ ബുൾഡോസറിൽ ചാടിക്കയറി ബോറിസ് ജോൺസൺ; നാളെ മോദിയെ കാണും

സിനിമാ താരം ബാബുരാജ് പണം തട്ടിയെന്ന് പരാതി, കേസ്; ഹൈക്കോടതിയെ സമീപിച്ചെന്ന് നടൻ

സിനിമാ താരം ബാബുരാജ് പണം തട്ടിയെന്ന് പരാതി, കേസ്; ഹൈക്കോടതിയെ സമീപിച്ചെന്ന് നടൻ

ശ്രീനിവാസൻ വധക്കേസ് : കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം നാല് പ്രതികൾ അറസ്റ്റിൽ

ശ്രീനിവാസൻ വധക്കേസ് : കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം നാല് പ്രതികൾ അറസ്റ്റിൽ

സമൂഹ മാധ്യമം വഴി കലാപത്തിന് ആഹ്വാനം ; യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമം വഴി കലാപത്തിന് ആഹ്വാനം ; യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021