• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗുജറാത്ത് സന്ദർശനത്തിനിടെ ബുൾഡോസറിൽ ചാടിക്കയറി ബോറിസ് ജോൺസൺ; നാളെ മോദിയെ കാണും

by Web Desk 04 - News Kerala 24
April 21, 2022 : 8:45 pm
in India, News
Reading Time: 1 min read
0
A A
0
ഗുജറാത്ത് സന്ദർശനത്തിനിടെ ബുൾഡോസറിൽ ചാടിക്കയറി ബോറിസ് ജോൺസൺ; നാളെ മോദിയെ കാണും

അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗുജറാത്തിലെ ജെ.സി.ബി ഫാക്ടറി സന്ദർശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഒപ്പമുണ്ടായിരുന്നു. ബോറിസ് ജോൺസൺ ഫാക്ടറിയിലെ ബുൾഡോസറിൽ ചാടിക്കയറിയത് കൗതുകമായി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

രണ്ട് ദിന സന്ദർശനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെയാണ് ജോൺസൺ അഹമ്മദാബാദിലെത്തിയത്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് വ്യവസായി ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തി. ഇവിടുത്തെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ച അദ്ദേഹം ആശ്രമത്തില്‍ വരാന്‍ സാധിച്ചത് മഹത്തായ ഭാഗ്യമാണെന്ന് സന്ദര്‍ശക പുസ്തകത്തില്‍ കുറിക്കുകയും ചെയ്തു.

ഗുജറാത്തിലെ നിരവധി ബിസിനസുകാരുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ സന്ദർശനം നടത്തുന്നത് ആവേശകരമായ കാര്യമാണെന്നും മഹത്തായ രണ്ട് രാജ്യങ്ങൾക്കും ഒരുമിച്ച് കൈവരിക്കാവുന്ന ഒരുപാട് നേട്ടങ്ങളുണ്ടെന്നും ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Next Post

സിനിമാ താരം ബാബുരാജ് പണം തട്ടിയെന്ന് പരാതി, കേസ്; ഹൈക്കോടതിയെ സമീപിച്ചെന്ന് നടൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിനിമാ താരം ബാബുരാജ് പണം തട്ടിയെന്ന് പരാതി, കേസ്; ഹൈക്കോടതിയെ സമീപിച്ചെന്ന് നടൻ

സിനിമാ താരം ബാബുരാജ് പണം തട്ടിയെന്ന് പരാതി, കേസ്; ഹൈക്കോടതിയെ സമീപിച്ചെന്ന് നടൻ

ശ്രീനിവാസൻ വധക്കേസ് : കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം നാല് പ്രതികൾ അറസ്റ്റിൽ

ശ്രീനിവാസൻ വധക്കേസ് : കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം നാല് പ്രതികൾ അറസ്റ്റിൽ

സമൂഹ മാധ്യമം വഴി കലാപത്തിന് ആഹ്വാനം ; യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമം വഴി കലാപത്തിന് ആഹ്വാനം ; യുവാവ് അറസ്റ്റിൽ

‘അരങ്ങൊഴിയൽ ആരെയും വിശുദ്ധരാക്കില്ല ; ലക്ഷദ്വീപിന്‍റെ ചരിത്രത്തിലെ എറ്റവും മോശം കലക്ടർ’

'അരങ്ങൊഴിയൽ ആരെയും വിശുദ്ധരാക്കില്ല ; ലക്ഷദ്വീപിന്‍റെ ചരിത്രത്തിലെ എറ്റവും മോശം കലക്ടർ'

വൃദ്ധ ദമ്പതികളിൽ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിലും ഭർത്താവിനെ അബോധാവസ്ഥയിലും കണ്ടെത്തി

വൃദ്ധ ദമ്പതികളിൽ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിലും ഭർത്താവിനെ അബോധാവസ്ഥയിലും കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021