• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പമ്പ മണലെടുപ്പ് ​: ത്വരിതാന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി

by Web Desk 04 - News Kerala 24
April 26, 2022 : 9:00 pm
in Kerala, News
Reading Time: 1 min read
0
A A
0
പമ്പ മണലെടുപ്പ് ​: ത്വരിതാന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി

കൊച്ചി: പമ്പ മണലെടുപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ ത്വരിതാന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഉദ്യോഗസ്ഥരടക്കം പൊതുപ്രവർത്തകർക്കെതിരെ മുൻകൂർ അനുമതിയില്ലാതെ അന്വേഷണം സാധ്യമല്ലെന്ന വസ്തുതയടക്കം വിലയിരുത്താതെ തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ നൽകിയ ക്രിമിനൽ റിവിഷൻ ഹരജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്‍റെ ഉത്തരവ്​. വിജിലൻസ് അന്വേഷണം നിരസിച്ച സർക്കാർ ഉത്തരവ്​ നിലനിൽക്കെ അതേ വിഷയത്തിൽ ത്വരിതാന്വേഷണത്തിന് ഉത്തരവിടാൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്ന്​ സിംഗിൾ ബെഞ്ച്​ വിലയിരുത്തി.

2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞ 90,000 ഘനമീറ്റര്‍ മണല്‍ നീക്കുന്നതിന് ജില്ല കലക്ടര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ്​ രമേശ്​ ചെന്നിത്തല പരാതി നൽകിയത്​. 40 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ്​ വിജിലൻസ്​ കോടതി വിജിലൻസ് ഡയറക്ടറോട്​ നിർദേശിച്ചത്​.
പമ്പാ-ത്രിവേണി മേഖലയിൽ അടിഞ്ഞ മണ്ണ്, ചളി, പ്ലാസ്റ്റിക്, തുണി മാലിന്യം എന്നിവ സൗജന്യമായി നീക്കം ചെയ്യാൻ കേരള ക്ലേയ്‌സ് ആൻഡ് സെറാമിക് ​പ്രോഡക്‌ട്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിലാണ്​ അന്നത്തെ പത്തനംതിട്ട ജില്ല കലക്‌ടർ പി.ബി. നൂഹ് അനുമതി നൽകിയത്​. റവന്യൂ, വനം വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയിലെ മണൽ നീക്കത്തിന് ഇവരുടെ അനുമതിയില്ലാതെ പൊതുമേഖല സ്ഥാപനത്തിന് അനുവാദം നൽകിയത് അഴിമതിയാണെന്ന്​ ആരോപിച്ച് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

എന്നാൽ, പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കാനും ഭാവിയിൽ പ്രളയസാധ്യത ഒഴിവാക്കാനുമാണ് കലക്ടർ നടപടി സ്വീകരിച്ചതെന്ന്​ വിലയിരുത്തിയ സർക്കാർ വിജിലൻസ് അന്വേഷണ ആവശ്യം തള്ളി. എന്നാൽ, ജില്ല കലക്ടർ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള ക്ലേയ്‌സ് ആൻഡ് സെറാമിക് ​പ്രോഡക്ട് കമ്പനി, കമ്പനി മാനേജിങ്​ ഡയറക്ടർ എന്നിവർക്കെതിരെ ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചു. തുടർന്നാണ് വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാർ ഉത്തരവിനെതിരെ ഹൈകോടതിയിൽ ഹരജി നൽകുകയാണ് വേണ്ടിയിരുന്നതെന്ന്​ കോടതി ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ ഈ രീതിയിൽ കോടതിയെ സമീപിക്കാൻ ഹരജിക്കാരനുള്ള അവകാശം നിലനിർത്തിയിട്ടുമുണ്ട്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓപ്പറേഷൻ മത്സ്യ: നശിപ്പിച്ചത്‌ 3645.88 കിലോ പഴകിയ മത്സ്യം

Next Post

ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

നിയമലംഘനങ്ങളുടെ പേരില്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തത് രണ്ടായിരത്തിലധികം വാഹനങ്ങള്‍

നിയമലംഘനങ്ങളുടെ പേരില്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തത് രണ്ടായിരത്തിലധികം വാഹനങ്ങള്‍

ജോൺ പോളിന് സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഡി.ജി.പി ബി. സന്ധ്യ

ജോൺ പോളിന് സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഡി.ജി.പി ബി. സന്ധ്യ

പ്രണയാഭ്യാർഥന നിരസിച്ചു ; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

പ്രണയാഭ്യാർഥന നിരസിച്ചു ; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021