• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നിയമലംഘനങ്ങളുടെ പേരില്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തത് രണ്ടായിരത്തിലധികം വാഹനങ്ങള്‍

by Web Desk 04 - News Kerala 24
April 26, 2022 : 9:34 pm
in News, World
Reading Time: 1 min read
0
A A
0
നിയമലംഘനങ്ങളുടെ പേരില്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തത് രണ്ടായിരത്തിലധികം വാഹനങ്ങള്‍

ദോഹ: ഖത്തറില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ രണ്ടായിരത്തിലധികം വാഹനങ്ങള്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങളില്‍ നിന്ന് അമിത ശബ്‍ദമുണ്ടാക്കുക, പൊതു നിരത്തുകളില്‍ സാഹസിക അഭ്യാസങ്ങളിലേര്‍പ്പെടുക, മത്സരയോട്ടം നടത്തുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി ജനറല്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ട്വീറ്റ് ചെയ്‍തു. ജനവാസ മേഖലകളില്‍ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നവരെക്കുറിച്ചുള്ള നിരവധി പരാതികളും അധികൃതര്‍ക്ക് ലഭിച്ചു. ഇത്തരക്കാരെ പിടികൂടാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പട്രോളിങ് കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ നിയമങ്ങള്‍ യഥാവിധി പാലിക്കണമെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത അറിയിപ്പില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Next Post

ജോൺ പോളിന് സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഡി.ജി.പി ബി. സന്ധ്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജോൺ പോളിന് സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഡി.ജി.പി ബി. സന്ധ്യ

ജോൺ പോളിന് സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഡി.ജി.പി ബി. സന്ധ്യ

പ്രണയാഭ്യാർഥന നിരസിച്ചു ; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

പ്രണയാഭ്യാർഥന നിരസിച്ചു ; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

കോൺഗ്രസ് പുറത്താക്കിയാൽ കെ.വി.തോമസിന് അഭയം നൽകും: കോടിയേരി

കോൺഗ്രസ് പുറത്താക്കിയാൽ കെ.വി.തോമസിന് അഭയം നൽകും: കോടിയേരി

കാർപെന്റർ ജോലിയുടെ മറവിൽ തോക്കു നിർമാണം : രണ്ടു പേർ അറസ്റ്റിൽ

കാർപെന്റർ ജോലിയുടെ മറവിൽ തോക്കു നിർമാണം : രണ്ടു പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021