• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗുജറാത്തിലെ ബിജെപി ഭരണം സദ്ഭരണമാണെന്ന കണ്ടെത്തല്‍ വിചിത്രം : വി.ഡി.സതീശന്‍

by Web Desk 04 - News Kerala 24
April 27, 2022 : 3:11 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗുജറാത്തിലെ ബിജെപി ഭരണം സദ്ഭരണമാണെന്ന കണ്ടെത്തല്‍ വിചിത്രം : വി.ഡി.സതീശന്‍

കല്‍പറ്റ: ഗുജറാത്തിലേക്ക് ചീഫ് സെക്രട്ടറിയെ അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗുജറാത്തില്‍ നടക്കുന്നതു സദ്ഭരണമാണെന്നാണു മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്നത്. അതിനെക്കുറിച്ചു പഠിക്കാനായി ചീഫ് സെക്രട്ടറിയെത്തന്നെ അയയ്ക്കുകയും ചെയ്തു. ഗുജറാത്തിലേക്കയയ്ക്കുന്ന പിണറായി വിജയന്‍ ഇനി എന്നാണു നേരന്ദ്ര മോദിയുടെ സദ്ഭരണത്തെക്കുറിച്ചു പഠിക്കാന്‍ ഡല്‍ഹിയിലെത്തുന്നതെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബിജെപി ഭരണം സദ്ഭരണമാണെന്ന സര്‍ക്കാര്‍ കണ്ടെത്തല്‍ വിചിത്രമാണ്. പകല്‍ ബിജെപി വിരുദ്ധത പറയുകയും രാത്രിയാകുമ്പോള്‍ ബിജെപിയുമായും സംഘപരിവാറുമായും സന്ധി ചെയ്യുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മിന്റേത്. കണ്ണൂരില്‍ നടത്തിയതു പാര്‍ട്ടി കോണ്‍ഗ്രസല്ല, കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാണ്. കോണ്‍ഗ്രസിനെ തകര്‍ത്തു ബിജെപിയെ സഹായിക്കുകയെന്ന ലൈനാണ് അവരുടേത്. ഗുജറാത്ത് സര്‍ക്കാരുമായി ബന്ധമുണ്ടാക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നും സതീശന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ സമരക്കാര്‍ തല്ലുകൊള്ളാതെ സൂക്ഷിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. സമരക്കാരെ സിപിഎം ഗുണ്ടകളെ വിട്ടാണ് ആക്രമിക്കുന്നത്. ഗുണ്ടാത്തലവന്മാര്‍ സംസാരിക്കുന്ന ഭാഷയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ വരേണ്ട. ‌പൊലീസിനെയും ഗുണ്ടകളെയും വിട്ട് സമരക്കാരെ ആക്രമിക്കലാണു നന്ദിഗ്രാമിലും സിപിഎം ചെയ്തത്.

പൊലീസിനെ വിട്ടു സമരക്കാരെ തല്ലിച്ചതച്ചിട്ടും മതിവരാതെയാണു കേരളത്തിലും ഗുണ്ടകളെ അയയ്ക്കുന്നത്. സില്‍വര്‍ലൈനിനെതിരെ ബിജെപിക്കാര്‍ സമരം ചെയ്യുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല. ഈ പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയെക്കൊണ്ടു പ്രസ്താവന ഇറക്കാനായാല്‍ ബിജെപിക്കാര്‍ക്കു പിന്നെ സമരത്തിന്റെ പോലും ആവശ്യമില്ലല്ലോ. എന്തിനാണ് ബിജെപിക്കാര്‍ വെറുതെ വെയിലുകൊള്ളുന്നത്?. അവരുടെ സമരം പ്രഹസനമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യൂറോപ്പിലെ പോലെ ഇവിടെയും കോവിഡ് അപകടമുണ്ടാക്കാം; പോരാട്ടം തീർന്നിട്ടില്ല: മോദി

Next Post

സ്വന്തം തോണി ഏതു കരയില്‍ അടുപ്പിക്കണമെന്ന കെ.വി.തോമസിനു തീരുമാനിക്കാം: കെ.സുധാകരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വന്തം തോണി ഏതു കരയില്‍ അടുപ്പിക്കണമെന്ന കെ.വി.തോമസിനു തീരുമാനിക്കാം: കെ.സുധാകരന്‍

സ്വന്തം തോണി ഏതു കരയില്‍ അടുപ്പിക്കണമെന്ന കെ.വി.തോമസിനു തീരുമാനിക്കാം: കെ.സുധാകരന്‍

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി എ.കെ. ആന്‍റണി , ഇനി തട്ടകം കേരളം

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി എ.കെ. ആന്‍റണി , ഇനി തട്ടകം കേരളം

കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായി കണക്കാക്കാം ; ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് അതിവേഗം

കൊവിഡിനെ തോല്‍പ്പിച്ച് യുഎഇ ; 50 ദിവസമായി ഒരു കൊവിഡ് മരണം പോലുമില്ല

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

സൗദി അറേബ്യയിൽ കൊവിഡിനെതിരായ നാലാം ഡോസ് വാക്‌സിനേഷൻ തുടങ്ങി

ലോങ് കോവിഡ് ; രോഗമുക്തി സ്ത്രീകളിൽ വൈകിയേക്കാമെന്നു പഠനം

ലോങ് കോവിഡ് ; രോഗമുക്തി സ്ത്രീകളിൽ വൈകിയേക്കാമെന്നു പഠനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021