• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി എ.കെ. ആന്‍റണി , ഇനി തട്ടകം കേരളം

by Web Desk 04 - News Kerala 24
April 27, 2022 : 3:41 pm
in information, Kerala
Reading Time: 1 min read
0
A A
0
ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി എ.കെ. ആന്‍റണി , ഇനി തട്ടകം കേരളം

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. തന്‍റെ പ്രവർത്തന മേഖല ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കുമെന്നും തുടർന്നുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ആന്‍റണി വ്യക്തമാക്കി. നാളെ കേരളത്തിലേക്ക് തിരിക്കുമെന്നും ആന്‍റണി പറഞ്ഞു.

കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ആന്‍റണിയല്ല താനിന്ന്. 81 വയസ് കഴിഞ്ഞു. കാലം ഏത് മനുഷ്യന്‍റെയും വേഗത കുറക്കുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.രണ്ടുതവണ കോവിഡ് പിടിപ്പെട്ടു. രണ്ടാമത്തെ കോവിഡിന് ശേഷം കുറച്ച് ക്ഷീണമുണ്ട്. മൂന്നു മാസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും വലിയ തിരക്ക് ആഗ്രഹിക്കുന്നില്ലെന്നും ആന്‍റണി വ്യക്തമാക്കി.
ഭാവിയിലെ പ്രവർത്തനങ്ങളെ കുറിച്ച് കോൺഗ്രസ് പാർട്ടിയോടും സഹപ്രവർത്തകരോടും കൂടിയാലോചിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ 20 വർഷമായിട്ട് കേരളത്തിലെ പ്രവർത്തനങ്ങളിൽ ഭാഗമായിട്ടുണ്ട്. പാർട്ടി അനുവദിക്കുന്ന കാലത്തോളം കേരളത്തിലായിരിക്കും ഇനി പ്രവർത്തിക്കുക -എ.കെ. ആന്‍റണി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വന്തം തോണി ഏതു കരയില്‍ അടുപ്പിക്കണമെന്ന കെ.വി.തോമസിനു തീരുമാനിക്കാം: കെ.സുധാകരന്‍

Next Post

കൊവിഡിനെ തോല്‍പ്പിച്ച് യുഎഇ ; 50 ദിവസമായി ഒരു കൊവിഡ് മരണം പോലുമില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായി കണക്കാക്കാം ; ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് അതിവേഗം

കൊവിഡിനെ തോല്‍പ്പിച്ച് യുഎഇ ; 50 ദിവസമായി ഒരു കൊവിഡ് മരണം പോലുമില്ല

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

സൗദി അറേബ്യയിൽ കൊവിഡിനെതിരായ നാലാം ഡോസ് വാക്‌സിനേഷൻ തുടങ്ങി

ലോങ് കോവിഡ് ; രോഗമുക്തി സ്ത്രീകളിൽ വൈകിയേക്കാമെന്നു പഠനം

ലോങ് കോവിഡ് ; രോഗമുക്തി സ്ത്രീകളിൽ വൈകിയേക്കാമെന്നു പഠനം

ആർക്കാകും 70 ലക്ഷം? അക്ഷയ AK- 546 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാകും 70 ലക്ഷം? അക്ഷയ AK- 546 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എട്ട് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; 72 വയസ്സുകാരന് 65 വർഷം കഠിനതടവ്

എട്ട് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; 72 വയസ്സുകാരന് 65 വർഷം കഠിനതടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021