• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചെറിയ പെരുന്നാള്‍ അവധി ; അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ്, ടോള്‍ ഫീസ് ഒഴിവാക്കി

by Web Desk 04 - News Kerala 24
April 29, 2022 : 5:30 pm
0
A A
0
ചെറിയ പെരുന്നാള്‍ അവധി ; അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ്, ടോള്‍ ഫീസ് ഒഴിവാക്കി

അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബിയില്‍ എട്ട് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു.അബുദാബിയിലെ പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍, ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം എന്നിവ ഏപ്രില്‍ 29 വെള്ളിയാഴ്ച മുതല്‍ മേയ് ഏഴ് ശനിയാഴ്ച വരെ സൗജന്യമായിരിക്കും.

മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് ലോട്ടും ഔദ്യോഗിക ഈദ് അവധി ദിവസത്തില്‍ സൗജനയമായിരിക്കുമെന്ന് അബുദാബിയിലെ മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി)അറിയിച്ചു. നിരോധിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും ഐടിസി കൂട്ടിച്ചേര്‍ത്തു. റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ രാത്രി 9 മണി മുതല്‍ രാവിലെ എട്ടു വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഐടിസി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലുവയിൽ യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു ; പിന്നാലെ സുഹൃത്തായ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

Next Post

പ്ലാസ്റ്റിക് പ്ലേറ്റുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ; പിടിച്ചെടുത്തത് രണ്ട് ലക്ഷത്തോളം ലഹരി ഗുളികകള്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്ലാസ്റ്റിക് പ്ലേറ്റുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ; പിടിച്ചെടുത്തത് രണ്ട് ലക്ഷത്തോളം ലഹരി ഗുളികകള്‍

പ്ലാസ്റ്റിക് പ്ലേറ്റുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ; പിടിച്ചെടുത്തത് രണ്ട് ലക്ഷത്തോളം ലഹരി ഗുളികകള്‍

വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കും

'പെട്ടെന്ന് അയാൾ എന്നെ ചുംബിക്കാൻ ചാഞ്ഞു'; വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി

15 മിനിറ്റ് നിയന്ത്രണം ഇന്ന് കൂടി; വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ

15 മിനിറ്റ് നിയന്ത്രണം ഇന്ന് കൂടി; വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ

വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി ; കെഎസ്ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം

വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി ; കെഎസ്ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം

ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷം

ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In