• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്ലാസ്റ്റിക് പ്ലേറ്റുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ; പിടിച്ചെടുത്തത് രണ്ട് ലക്ഷത്തോളം ലഹരി ഗുളികകള്‍

by Web Desk 04 - News Kerala 24
April 29, 2022 : 5:40 pm
in News, World
Reading Time: 1 min read
0
A A
0
പ്ലാസ്റ്റിക് പ്ലേറ്റുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ; പിടിച്ചെടുത്തത് രണ്ട് ലക്ഷത്തോളം ലഹരി ഗുളികകള്‍

റിയാദ്: വിദേശത്ത് നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. രണ്ട് സിറിയക്കാരും ഒരു സൗദി പൗരനുമാണ് പ്രതികള്‍.

പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്ക് അകത്ത് ഒളിപ്പിച്ച് 1,97,570 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. രാജ്യത്തെ മയക്കുമരുന്ന് കടത്ത്, വിതരണ സംഘങ്ങള്‍ക്കായി നടത്തിയ അന്വേഷണത്തിനിടെയാണ് റിയാദില്‍ പ്രവര്‍ത്തിക്കുന്ന മൂന്നംഗ മയക്കുമരുന്ന് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെയും യുഎഇയിലെയും സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ചും സൗദി സകാത്ത്, നികുതി ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി ഏകോപനം നടത്തിയുമാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം വിഫലമാക്കിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെറിയ പെരുന്നാള്‍ അവധി ; അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ്, ടോള്‍ ഫീസ് ഒഴിവാക്കി

Next Post

‘പെട്ടെന്ന് അയാൾ എന്നെ ചുംബിക്കാൻ ചാഞ്ഞു’; വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കും

'പെട്ടെന്ന് അയാൾ എന്നെ ചുംബിക്കാൻ ചാഞ്ഞു'; വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി

15 മിനിറ്റ് നിയന്ത്രണം ഇന്ന് കൂടി; വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ

15 മിനിറ്റ് നിയന്ത്രണം ഇന്ന് കൂടി; വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ

വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി ; കെഎസ്ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം

വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി ; കെഎസ്ഇബി നേതൃത്വത്തിനെതിരെയും വിമര്‍ശനം

ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷം

ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷം

അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത ; 2 ജില്ലയിൽ യെല്ലോ അലർട്ട്, കാറ്റ് ശക്തമാകും

അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത ; 2 ജില്ലയിൽ യെല്ലോ അലർട്ട്, കാറ്റ് ശക്തമാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021