• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷവർമ തയാറാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ

by Web Desk 04 - News Kerala 24
May 4, 2022 : 9:10 am
in Kerala, News
Reading Time: 1 min read
0
A A
0
ഷവർമ തയാറാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ തയാറാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു. വൃത്തിയും ശുചിത്വവും ഉറപ്പാക്കി വിഷരഹിതമായ ഷവർമ തയാറാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകി. കാസർകോട് ഷവർമ കഴിച്ച വിദ്യാർഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.

പലപ്പോഴും ഷവർമയ്ക്കുപയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാറില്ല. പൂർണമായി ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഷവർമ തയാറാക്കാൻ ഉപയോഗിക്കാവൂ. അതിൽ പാകം ചെയ്യാനായി നിശ്ചിത അളവിൽ മാത്രം ചിക്കൻ വയ്ക്കണം. ചിക്കന്റെ എല്ലാ ഭാഗവും പൂർണമായി വേവുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. ഷവർമയിൽ ഉപയോഗിക്കുന്ന മയൊണേസ് ഉണ്ടാക്കുന്നത് പച്ച മുട്ടയിലാണ്.

സമയം കഴിയുംതോറും പച്ച മുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ടു കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നു ആരോഗ്യ വകുപ്പ് നിർദേശിച്ചു. കാസർകോട് ഭക്ഷ്യ വിഷബാധയേറ്റു വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്കു സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആർടിസിക്ക് 30 കോടി മാത്രം; ശമ്പളത്തിന് 52 കോടി കൂടി വേണം

Next Post

നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും ; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും ; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച

നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും ; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച

യുക്രെയ്ൻ ഉരുക്കു ഫാക്ടറിയിൽ റഷ്യയുടെ റോക്കറ്റാക്രമണം

യുക്രെയ്ൻ ഉരുക്കു ഫാക്ടറിയിൽ റഷ്യയുടെ റോക്കറ്റാക്രമണം

കാണാതായെന്നു പരാതി ; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാണാതായെന്നു പരാതി ; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഇന്ന് ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം; കേരള മനസാക്ഷിയെ പിടിച്ചുലച്ച കൊലപാതകത്തിന് ഒരുപതിറ്റാണ്ട്

ഇന്ന് ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം; കേരള മനസാക്ഷിയെ പിടിച്ചുലച്ച കൊലപാതകത്തിന് ഒരുപതിറ്റാണ്ട്

‘ ഉമയെ നിശ്ചയിച്ചതെങ്ങനെയെന്ന് നേതൃത്വം പറയണം ‘ , രൂക്ഷ വിമർശനവുമായി കെവി തോമസ്

' ഉമയെ നിശ്ചയിച്ചതെങ്ങനെയെന്ന് നേതൃത്വം പറയണം ' , രൂക്ഷ വിമർശനവുമായി കെവി തോമസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021