• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ന് ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം; കേരള മനസാക്ഷിയെ പിടിച്ചുലച്ച കൊലപാതകത്തിന് ഒരുപതിറ്റാണ്ട്

by Web Desk 04 - News Kerala 24
May 4, 2022 : 10:22 am
in Kerala, News
Reading Time: 1 min read
0
A A
0
ഇന്ന് ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം; കേരള മനസാക്ഷിയെ പിടിച്ചുലച്ച കൊലപാതകത്തിന് ഒരുപതിറ്റാണ്ട്

കോഴിക്കോട്: കേരള മനസാക്ഷിയെ പിടിച്ചുലച്ച ടിപി ചന്ദ്രശേഖരന്‍ കൊലപാതകം നടന്നിട്ട് ഇന്നേക്ക് പത്ത് വർഷം തികയുന്നു. ഒരു പതിറ്റാണ്ടിനിപ്പുറവും ഒഞ്ചിയത്ത് സഖാവ് ടിപി ചന്ദ്രശേഖരന്‍റെ ഓർമകളിരമ്പുകയാണ്. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ടിപിയാണ് എന്നിലൂടെ നിയമസഭയിലെത്തിയതെന്നും പോരാട്ടം തുടരുമെന്നും ടിപിയുടെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ. രമ പറഞ്ഞു.രക്തസാക്ഷി ദിനാചരണത്തിന്റെ ഭാ​ഗമായി ഇന്ന് പൊതുസമ്മേളനവും വളണ്ടിയർ മാർച്ചും നടക്കും. ആർഎംപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത് റാം പസ്‍ല പങ്കെടുക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും.

കേരള രാഷ്ട്രീയത്തെ നെടുകെ പിളർത്തിയ ഓർമകളുടെ ഇരമ്പം പത്ത് വർഷങ്ങൾക്കിപ്പുറവും വടകരയില്‍ അടങ്ങുന്നില്ല. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാടും ജന്മനാടായ ഒ‍ഞ്ചിയവും കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന്‍റെ സ്മരണയില്‍ വീണ്ടും ചുവക്കുകയാണ്. ടിപി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന രമയുടെ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഗൂഢാലോചനയുടെ മാസ്റ്റർ ബ്രെയിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയില്‍നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെകെ രമ പറഞ്ഞു. വടകരയില്‍ ഇടതുമുന്നണിയെ തോല്‍പിച്ച് കെകെ രമ എംഎല്‍എയായതിന് ശേഷമുള്ള ആദ്യ രക്തസാക്ഷി ദിനത്തില്‍ കൊവിഡ് കാരണം കാര്യമായ ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ വിപുലമായ ചടങ്ങുകളാണ് ആർഎംപിഐ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് ഓർക്കാട്ടേരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാണാതായെന്നു പരാതി ; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

Next Post

‘ ഉമയെ നിശ്ചയിച്ചതെങ്ങനെയെന്ന് നേതൃത്വം പറയണം ‘ , രൂക്ഷ വിമർശനവുമായി കെവി തോമസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ ഉമയെ നിശ്ചയിച്ചതെങ്ങനെയെന്ന് നേതൃത്വം പറയണം ‘ , രൂക്ഷ വിമർശനവുമായി കെവി തോമസ്

' ഉമയെ നിശ്ചയിച്ചതെങ്ങനെയെന്ന് നേതൃത്വം പറയണം ' , രൂക്ഷ വിമർശനവുമായി കെവി തോമസ്

പള്ളിയിൽ ബാങ്കുവിളിയുയർന്നപ്പോൾ മേളം നിർത്തി, തൊഴുകൈയോടെ ഘോഷയാത്രയിൽ പങ്കെടുത്തവർ

പള്ളിയിൽ ബാങ്കുവിളിയുയർന്നപ്പോൾ മേളം നിർത്തി, തൊഴുകൈയോടെ ഘോഷയാത്രയിൽ പങ്കെടുത്തവർ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത ; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത ; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴ

മുഖ്യമന്ത്രിയായതിനു ശേഷം യോഗി ആദ്യമായി അമ്മയെ കണ്ടു; കാലിൽ തൊട്ട് അനുഗ്രഹം തേടി

മുഖ്യമന്ത്രിയായതിനു ശേഷം യോഗി ആദ്യമായി അമ്മയെ കണ്ടു; കാലിൽ തൊട്ട് അനുഗ്രഹം തേടി

കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ; നേരിട്ട് പോയി സംസാരിക്കുമെന്ന് വി ഡി സതീശന്‍

കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ; നേരിട്ട് പോയി സംസാരിക്കുമെന്ന് വി ഡി സതീശന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021