• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദിയിൽ അഞ്ഞൂറ് കടന്ന് പുതിയ കൊവിഡ് കേസുകൾ

by Web Desk 04 - News Kerala 24
May 9, 2022 : 9:06 pm
in News, World
Reading Time: 1 min read
0
A A
0
സൗദിയിൽ അഞ്ഞൂറ് കടന്ന് പുതിയ കൊവിഡ് കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം പുതിയ കൊവിഡ് കേസുകൾ അഞ്ഞൂറ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 565 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 114 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 755,980 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,677 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,104 ആയി തുടരുന്നു.

രോഗബാധിതരിൽ 4,199 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 51 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 24,520 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 141, റിയാദ് 102, മക്ക 80, മദീന 54, ദമ്മാം 23, തായിഫ് 22, ജീസാൻ 17, അൽബാഹ 13, അബഹ 10, തബൂക്ക് 8, സബ്യ 6, ബുറൈദ 5, ഹുഫൂഫ് 4, അബൂ അരീഷ് 4, റാബിഖ് 4, ഉനൈസ 4, ബീഷ 4, ഹാഇൽ 3, ഖോബാർ 3, യാംബു 3, അൽഖർജ് 3, അറാർ 2, ഖമീസ് മുശൈത്ത് 2, ബേയ്ഷ് 2, ദവാദ്മി 2, ഖത്വീഫ് 2, ദഹ്റാൻ 2, മഹായിൽ 2, സംത 2, ബൽജുറൈഷി 2, ഹഖീഖ് 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,578,564 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,464,706 ആദ്യ ഡോസും 24,808,338 രണ്ടാം ഡോസും 13,305,520 ബൂസ്റ്റർ ഡോസുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്പലവയലിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രധാന പ്രതികൾ പിടിയിൽ

Next Post

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിൽ മോഷണം; 50 പവൻ സ്വർണവുമായി കള്ളൻ പിടിയിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിൽ മോഷണം; 50 പവൻ സ്വർണവുമായി കള്ളൻ പിടിയിൽ

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിൽ മോഷണം; 50 പവൻ സ്വർണവുമായി കള്ളൻ പിടിയിൽ

തൃശൂർപൂരം; ട്രെയിനുകൾക്ക്‌ പൂങ്കുന്നത്ത്‌ സ്‌റ്റോപ്പ്‌

തൃശൂർപൂരം; ട്രെയിനുകൾക്ക്‌ പൂങ്കുന്നത്ത്‌ സ്‌റ്റോപ്പ്‌

ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് സംസ്ഥാനതല തുടക്കം; തീർപ്പാക്കിയത് 23,000 ഫയലുകൾ- മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് സംസ്ഥാനതല തുടക്കം; തീർപ്പാക്കിയത് 23,000 ഫയലുകൾ- മന്ത്രി വി ശിവൻകുട്ടി

ലോകവ്യാപാര സംഘടനാ യോഗം; കേന്ദ്രം മത്സ്യത്തൊഴിലാളി അനുകൂല നിലപാടെടുക്കണം- മന്ത്രി സജി ചെറിയാൻ

ലോകവ്യാപാര സംഘടനാ യോഗം; കേന്ദ്രം മത്സ്യത്തൊഴിലാളി അനുകൂല നിലപാടെടുക്കണം- മന്ത്രി സജി ചെറിയാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021