• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂർപൂരം; ട്രെയിനുകൾക്ക്‌ പൂങ്കുന്നത്ത്‌ സ്‌റ്റോപ്പ്‌

by Web Desk 04 - News Kerala 24
May 9, 2022 : 9:20 pm
in Kerala, News
Reading Time: 1 min read
0
A A
0
തൃശൂർപൂരം; ട്രെയിനുകൾക്ക്‌ പൂങ്കുന്നത്ത്‌ സ്‌റ്റോപ്പ്‌

തിരുവനന്തപുരം:
തൃശൂർ പൂരത്തിന്റെ ഭാഗമായ തിരക്ക്‌ പരിഗണിച്ച്‌ റെയിൽവേ ക്രമീകരണം ഒരുക്കി. കൂടുതൽ ട്രെയിനുകൾക്ക്‌ പൂങ്കുന്നത്ത്‌ സ്‌റ്റോപ്പ്‌ അനുവദിച്ചു. തൃശൂർ സ്‌റ്റേഷൻ പ്രധാന കവാടത്തിൽ അഞ്ച്‌ അൺറിസർവ്‌ഡ്‌ ടിക്കറ്റ്‌ കൗണ്ടറും രണ്ടാം കവാടത്തിൽ ഒരു കൗണ്ടറും പ്രവർത്തിക്കും. മൂന്ന്‌ പാസഞ്ചർ റിസർവേഷൻ കൗണ്ടറും രണ്ട്‌ ഓട്ടോമാറ്റിക്‌ ടിക്കറ്റ്‌ വെൻഡിങ് മെഷീനും ഇവിടെയുണ്ട്‌. ഇൻഫർമേഷൻ സെന്ററിൽ അധിക ജീവനക്കാരെ നിയോഗിച്ചു. കൂടുതൽ ആർപിഎഫ്‌, റെയിൽവേ പൊലീസ്‌ സേനാംഗങ്ങളെയും വിന്യസിച്ചു. 16305 /16306 എറണാകുളം –-കണ്ണൂർ ഇന്റർസിറ്റി, 16307/16308 ആലപ്പുഴ–- കണ്ണൂർ എക്‌സിക്യൂട്ടീവ്‌, 16650 /16649 പരശുറാം, 16791 /16792 പാലരുവി എക്‌സ്‌പ്രസ്‌ എന്നിവയ്‌ക്ക്‌ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂങ്കുന്നത്ത്‌ സ്‌റ്റോപ്പ്‌ ഉണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിൽ മോഷണം; 50 പവൻ സ്വർണവുമായി കള്ളൻ പിടിയിൽ

Next Post

ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് സംസ്ഥാനതല തുടക്കം; തീർപ്പാക്കിയത് 23,000 ഫയലുകൾ- മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് സംസ്ഥാനതല തുടക്കം; തീർപ്പാക്കിയത് 23,000 ഫയലുകൾ- മന്ത്രി വി ശിവൻകുട്ടി

ലോകവ്യാപാര സംഘടനാ യോഗം; കേന്ദ്രം മത്സ്യത്തൊഴിലാളി അനുകൂല നിലപാടെടുക്കണം- മന്ത്രി സജി ചെറിയാൻ

ലോകവ്യാപാര സംഘടനാ യോഗം; കേന്ദ്രം മത്സ്യത്തൊഴിലാളി അനുകൂല നിലപാടെടുക്കണം- മന്ത്രി സജി ചെറിയാൻ

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ഡി.എ വർധന ഉണ്ടായേക്കും

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ഡി.എ വർധന ഉണ്ടായേക്കും

ഹലാൽ ബീഫ് ആക്രമണം: ആർ.എസ്​.എസ്​ അനുഭാവി റിമാൻഡിൽ ; ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു

ഹലാൽ ബീഫ് ആക്രമണം: ആർ.എസ്​.എസ്​ അനുഭാവി റിമാൻഡിൽ ; ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021