• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റോഡ് മോശം, ആഡംബരക്കാറിനു പോകാൻ വീതിയില്ല; വധുവിനെ ഉപേക്ഷിച്ച് വരൻ മടങ്ങി

by Web Desk 04 - News Kerala 24
May 15, 2022 : 9:17 pm
in India, News
Reading Time: 1 min read
0
A A
0
റോഡ് മോശം, ആഡംബരക്കാറിനു പോകാൻ വീതിയില്ല; വധുവിനെ ഉപേക്ഷിച്ച് വരൻ മടങ്ങി

ഗാന്ധിനഗർ : വിവാഹത്തിനു പിന്നാലെ വധുവിനെ തനിച്ചാക്കി ആഡംബര കാറിൽ ഗ്രാമത്തിലേക്കു മടങ്ങി വരൻ! ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിനു ലഭിച്ച സ്ത്രീധനവുമായാണ് വരൻ തിരിച്ചുപോയത്. ഗ്രാമത്തിലെ റോഡ് മോശമാണെന്നും ആഡംബരക്കാറിന് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് വരൻ മടങ്ങിയത്.

വല്ലഭ് വിദ്യാനഗറിൽ നിന്നുള്ള യുവാവുമായിട്ടാണ് യുവതിയുടെ കല്യാണം ഉറപ്പിച്ചിരുന്നത്. മേയ് 12നായിരുന്നു വിവാഹം. ആഡംബര സെഡാനിലാണ് വരൻ വിവാഹവേദിയിലേക്ക് എത്തിയത്. റോഡിന്റെ മോശം അവസ്ഥയും വീതി കുറവും വരനെ െചാടിപ്പിച്ചു. വരൻ വിവാഹവേദിയിൽ പ്രശ്നമുണ്ടാക്കി. പിന്നാലെ വധുവിനെ കൂട്ടാതെ തിരികെ മടങ്ങി.

സ്ത്രീധനമായി നൽകിയതെല്ലാം വരൻ കൊണ്ടുപോയതായി വധുവിന്റെ വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വരന്റെ വീട്ടുകാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും വധുവിന്റെ വീട്ടുകാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

42 തദ്ദേശ വാർഡുകളിൽ തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ്, മറ്റന്നാൾ വോട്ടെണ്ണൽ

Next Post

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

തീപിടിത്തം: ഡൽഹിയിൽ 25 വർഷത്തിനിടയിൽ മരിച്ചത് 250 ലേറെപ്പേര്‍

തീപിടിത്തം: ഡൽഹിയിൽ 25 വർഷത്തിനിടയിൽ മരിച്ചത് 250 ലേറെപ്പേര്‍

മാതാവ് പുഴയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

മാതാവ് പുഴയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

വ്യാജരേഖ നിർമിച്ച്​ നൽകിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

വ്യാജരേഖ നിർമിച്ച്​ നൽകിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കണ്ണൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021