• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം സി സ്പെയ്സ് തയാർ; കേരളപ്പിറവി ദിനത്തിൽ തുടക്കം

by Web Desk 04 - News Kerala 24
May 18, 2022 : 4:23 pm
in Kerala, News
Reading Time: 1 min read
0
A A
0
സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം സി സ്പെയ്സ് തയാർ; കേരളപ്പിറവി ദിനത്തിൽ തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം സി സ്പെയ്സ് കേരളപ്പിറവി ദിനത്തിൽ ആരംഭിക്കും. സർക്കാർ മേഖലയിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പെയ്സ്. തിയറ്റർ റിലീസിനു ശേഷമേ ഒടിടിയിൽ സിനിമ കാണാനാകൂ എന്നതിനാൽ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു.

സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ കെഎസ്എഫ്ഡിസിയുടെ നിയന്ത്രണത്തിലാണ് സി സ്പെയ്സിന്റെ പ്രവർത്തനം. ജൂൺ ഒന്നു മുതൽ സി സ്പെപെയ്സിലേക്കു സിനിമകൾ റജിസ്റ്റർ ചെയ്യാം. സിനിമകൾ ആദ്യം തിയറ്ററിലും പിന്നീട് സി സ്പെയ്സിലും എത്തും. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററിയും ഒടിടിയിൽ എത്തും.കലാമൂല്യമുള്ള സിനിമകൾക്കും ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ നേടിയവയ്ക്കും മുൻഗണന നൽകും. തിയറ്റർ റിലീസ് ലഭിക്കാത്ത ചെറിയ സിനിമകൾക്കും സി സ്പെയ്സ് അവസരം നൽകും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മംഗള എക്‌സ്‌പ്രസിന്റെ എൻജിൻ വേർപെട്ടു; സംഭവം തൃശൂർ സ്റ്റേഷൻ വിട്ടയുടൻ

Next Post

സുധാകരൻ പറഞ്ഞത് കണ്ണൂരുകാർ സാധാരണ പറയുന്ന വാക്ക് -വി.ഡി. സതീശൻ; മലബാറില്‍ സാധാരണ പറയുന്ന ഉപമ മാത്രം -സുധാകരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുധാകരൻ പറഞ്ഞത് കണ്ണൂരുകാർ സാധാരണ പറയുന്ന വാക്ക് -വി.ഡി. സതീശൻ; മലബാറില്‍ സാധാരണ പറയുന്ന ഉപമ മാത്രം -സുധാകരന്‍

സുധാകരൻ പറഞ്ഞത് കണ്ണൂരുകാർ സാധാരണ പറയുന്ന വാക്ക് -വി.ഡി. സതീശൻ; മലബാറില്‍ സാധാരണ പറയുന്ന ഉപമ മാത്രം -സുധാകരന്‍

വാറങ്കല്‍ ഭൂസമരം: ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവർ അറസ്റ്റിൽ

വാറങ്കല്‍ ഭൂസമരം: ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവർ അറസ്റ്റിൽ

കത്തിക്കയറി തക്കാളി; വിപണിയിൽ ഇരട്ടിവില

കത്തിക്കയറി തക്കാളി; വിപണിയിൽ ഇരട്ടിവില

സുധാകരന്റെ അധിക്ഷേപം അബദ്ധമല്ലെന്ന് പി രാജീവ് ; പ്രകോപനമുണ്ടാക്കാൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ

സുധാകരന്റെ അധിക്ഷേപം അബദ്ധമല്ലെന്ന് പി രാജീവ് ; പ്രകോപനമുണ്ടാക്കാൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ

കൊടുവള്ളി വാരിക്കുഴിത്താഴത്ത് എൽഡിഎഫിന് മിന്നും വിജയം , ഭൂരിപക്ഷം കൂടി

കൊടുവള്ളി വാരിക്കുഴിത്താഴത്ത് എൽഡിഎഫിന് മിന്നും വിജയം , ഭൂരിപക്ഷം കൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021