• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കത്തിക്കയറി തക്കാളി; വിപണിയിൽ ഇരട്ടിവില

by Web Desk 04 - News Kerala 24
May 18, 2022 : 5:03 pm
in Kerala, News
Reading Time: 1 min read
0
A A
0
കത്തിക്കയറി തക്കാളി; വിപണിയിൽ ഇരട്ടിവില

തിരുവനന്തപുരം:  സംസ്ഥാനത്ത് തക്കാളിയുടെ  വില വർധിച്ചു. ഒരു മാസത്തിനിടെ ഇരട്ടി തുകയാണ് തക്കാളിക്ക് വർധിച്ചത്. കഴിഞ്ഞ മാസം വരെ ഒരു കിലോ തക്കാളിക്ക് 30 രൂപയായിരുന്നു വില. എന്നാൽ സംസ്ഥാനത്തെ വിപണികളിൽ ഇപ്പോൾ ഒരു കിലോ തക്കാളി ലഭിക്കണമെങ്കിൽ 65 രൂപ നൽകണം.സംസ്ഥാനത്ത് ഇപ്പോൾ തക്കാളി ഉൽപാദന സീസൺ അല്ലാത്തതും തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പതിവിന് വിപരീതമായി കനത്ത മഴ പെയ്തതും  വലിയ തോതിൽ വിളനാശം സംഭവിക്കാൻ കാരണമായി. ഇതേ തുടർന്ന് വിപണിയിലെത്തുന്ന തക്കാളിയുടെ വില രണ്ടിരട്ടിയായി.

വടകരപ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ പാലക്കാട്ടെ കിഴക്കൻ പഞ്ചായത്തുകളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം തക്കാളി ഉത്പാദനം നടക്കുന്നത്. നാന്നൂറിലധികം ഏക്കറിലാണ് ഇവിടെ തക്കാളി കൃഷി ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോൾ തക്കാളി കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥ അല്ലാത്തതിനാൽ കൃഷി ആരംഭിച്ചിട്ടില്ല. മെയ് അവസാനത്തോടെ മാത്രമാണ് ഈ പ്രദേശങ്ങളിൽ തക്കാളി കൃഷി ആരംഭിക്കുക.

ഇതിലും മോശം അവസ്ഥയാണ് മറ്റ് സംസ്ഥാനങ്ങൾ നേരിടുന്നത്. ബംഗളൂരുവിൽ ഒരു കിലോ തക്കാളിക്ക്  80 മുതൽ 100 രൂപ വരെ വില ഉയർന്നതായാണ് റിപ്പോർട്ട്. കർണാടകയിലെ കനത്ത മഴയും അസനി ചുഴലിക്കാറ്റും തക്കാളി കൃഷിയെ  സാരമായി ബാധിച്ചതിനെ തുടർന്നാണ് വില കുതിച്ചുയരാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ തക്കാളി എത്തുന്നത്. ഓരോ ദിവസവും  15 ടൺ തക്കാളി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരത്തിലേക്ക് എത്താറുണ്ട്. എന്നാൽ ഇപ്പോൾ കൃഷി മോശമായതിനെ തുടർന്ന് 10 ടണ്ണിലും താഴെ മാത്രമാണ് തക്കാളി കേരത്തിലേക്ക് എത്തുന്നത്. ഇതോടെ സംസ്ഥാനത്തെ തക്കാളി വില കുതിച്ചുയരുകയായിരുന്നു. തക്കാളി വില ഉടനെ കുറയാൻ സാധ്യതയില്ലെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കാരണം സംസ്ഥാനത്ത് മെയ് അവസാനത്തോടെ തക്കാളി കൃഷി തുടങ്ങിയാലും വിളവ് എടുക്കാൻ സെപ്റ്റംബർ ആകുമെന്നതിനാൽ തക്കാളി വിലയിൽ കുറവുണ്ടാകില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാറങ്കല്‍ ഭൂസമരം: ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവർ അറസ്റ്റിൽ

Next Post

സുധാകരന്റെ അധിക്ഷേപം അബദ്ധമല്ലെന്ന് പി രാജീവ് ; പ്രകോപനമുണ്ടാക്കാൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുധാകരന്റെ അധിക്ഷേപം അബദ്ധമല്ലെന്ന് പി രാജീവ് ; പ്രകോപനമുണ്ടാക്കാൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ

സുധാകരന്റെ അധിക്ഷേപം അബദ്ധമല്ലെന്ന് പി രാജീവ് ; പ്രകോപനമുണ്ടാക്കാൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ

കൊടുവള്ളി വാരിക്കുഴിത്താഴത്ത് എൽഡിഎഫിന് മിന്നും വിജയം , ഭൂരിപക്ഷം കൂടി

കൊടുവള്ളി വാരിക്കുഴിത്താഴത്ത് എൽഡിഎഫിന് മിന്നും വിജയം , ഭൂരിപക്ഷം കൂടി

സംസ്ഥാനത്തെ ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കെഎസ്‌ആർടിസിക്ക്‌ 700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി

കെഎസ്‌ആർടിസിക്ക്‌ 700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021