• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

by Web Desk 04 - News Kerala 24
December 24, 2021 : 12:06 pm
in Kerala, News
Reading Time: 1 min read
0
A A
0
പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യവും വിപുലവുമായ പരിപാടികളുമായി കൊച്ചി മെട്രോ. വിവിധ സ്റ്റേഷനുകളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട് ഏഴ് വരെ തുടരും. മാര്‍ഗം കളി, കരോക്കെ സോങ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ക്രിസ്മസ് കരോള്‍ ഗാനം തുടങ്ങിയവയാണ് ആലുവയില്‍ നടക്കുക. കമ്പനിപ്പടി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും മുട്ടം സ്റ്റേഷനില്‍ ഉച്ചക്ക് 2.30 മുതല്‍ 4.30 വരെയും കരോക്കെ സോങ് ഉണ്ടാകും. കുസാറ്റ് സ്റ്റേഷനില്‍ വൈകീട്ട് 5.30 മുതല്‍ 7.30 വരെ ഡാന്‍സ്, ഗ്രൂപ് ഡാന്‍സ്, മാര്‍ഗം കളി, കരോള്‍ സോങ് തുടങ്ങിയവ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ ഗ്രൂപ് ഡാന്‍സ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറും.

പാലാരിവട്ടം സ്റ്റേഷനില്‍ ഫ്യൂഷന്‍ ഫാഷന്‍ ഷോ, സാന്ത ഡാന്‍സ്, കരോള്‍ സോങ് തുടങ്ങിയവ വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയുണ്ടാകും. കലൂര്‍, എം.ജി റോഡ് സ്റ്റേഷനുകളില്‍ സോങ്, ഗ്രൂപ് സോങ് എന്നിവ അരങ്ങേറും. എളംകുളം സ്റ്റേഷനില്‍ കരോള്‍ സോങ്, സിനിമാറ്റിക് സോങ്, ഡിവോഷനല്‍ സോങ് എന്നിവയും തൈക്കൂടത്ത് വൈകീട്ട് 5.30 മുതല്‍ 7.30വരെ കവിതാലാപനം, നാടന്‍ പാട്ട്, ഗ്രൂപ് ഡാന്‍സ്, മാര്‍ഗം കളി മുതലായവയും ഉണ്ടാകും. 31ന് കളമശ്ശേരി സ്റ്റേഷനില്‍ ടാബ്ലോയിഡ്, പ്രസംഗം, ഡാന്‍സ്, കരോക്കെ സോങ് തുടങ്ങിയവ വൈകീട്ട് 5.30 നും പത്തടിപ്പാലത്ത് ഗ്രൂപ് ഡാന്‍സ്, കരോള്‍ സോങ് എന്നിവ വൈകീട്ട് ആറ് മുതല്‍ 8 വരെയും പേട്ടയില്‍ കിച്ചന്‍ മ്യൂസിക്, പാരഡി സോങ്, കോമഡി സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ രാവിലെ 10 മണിമുതല്‍ രാത്രി എട്ട് വരെയും ഉണ്ടാകും.

പുളിഞ്ചുവട് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും അമ്പാട്ടുകാവില്‍ ഉച്ചക്ക് 1 മുതല്‍ മൂന്ന് വരെയും ചങ്ങമ്പുഴ പാര്‍ക്കില്‍ രാവിലെ 10 മുതല്‍ 12 വരെയും കരോള്‍ സോങ്, സോളോ ഡാന്‍സ് തുടങ്ങിയവയും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയും, മാര്‍ഗം കളി, കരോള്‍ സോങ് തുടങ്ങിയ പരിപാടികളും ഉണ്ടാകും. മാഹാരാജാസ് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും വൈറ്റിലയില്‍ വൈകീട്ട് 5.30 മുതല്‍ 7.30 വരെയും നാടന്‍ പാട്ടും ഡാന്‍സും ഉണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

Next Post

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് : കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് :  കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് : കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

ഉൽപാദനം കുറവ് ; വില കുറയാതെ അരിയും പച്ചക്കറിയും

ഉൽപാദനം കുറവ് ; വില കുറയാതെ അരിയും പച്ചക്കറിയും

കാര്‍ഡിനു പകരം ടോക്കണ്‍ അടുത്ത മാസമില്ല; ടോക്കണൈസേഷന്‍ പദ്ധതി ആറുമാസത്തേക്ക് നീട്ടി

കാര്‍ഡിനു പകരം ടോക്കണ്‍ അടുത്ത മാസമില്ല; ടോക്കണൈസേഷന്‍ പദ്ധതി ആറുമാസത്തേക്ക് നീട്ടി

കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി

കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021