• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് : കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

by Web Desk 04 - News Kerala 24
December 24, 2021 : 12:11 pm
in Kerala, News
Reading Time: 1 min read
0
A A
0
പാചക വാതക സിലിണ്ടർ തൂക്കത്തിൽ ക്രമക്കേട് :  കമ്പനിക്ക് ഒമ്പതുല‍ക്ഷം പിഴ

കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ തൂക്കത്തിൽ ക്രമക്കേട് കണ്ടെത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപറേഷന് ചുമത്തിയത് ഒമ്പത് ലക്ഷം രൂപ പിഴ. 2017, 2020 വർഷങ്ങളിൽ നടന്ന പരിശോധനയിലാണ് പിഴ ഈടാക്കിയത്. 2017ൽ 7.5 ലക്ഷവും 2020ൽ 1.5 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയതെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നു. പിഴ ഈടാക്കിയതല്ലാതെ മറ്റ് നിയമനടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.

ഗാർഹിക പാചകവാതകം വീടുകളിൽ വിതരണം ചെയ്യുമ്പോൾ ഏജൻസി വിതരണക്കാർ തൂക്കം നോക്കാനുള്ള ഹാൻഡ് വേവിങ് മെഷീൻ കരുതണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടാൽ സിലിണ്ടറിൽ കാണിച്ച തൂക്കം ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും 2000ലെ ലിക്വിഫൈഡ് പെട്രോളിയം റെഗുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓർഡറിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും പ്രാവർത്തികമാകാറുമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

Next Post

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

ഉൽപാദനം കുറവ് ; വില കുറയാതെ അരിയും പച്ചക്കറിയും

ഉൽപാദനം കുറവ് ; വില കുറയാതെ അരിയും പച്ചക്കറിയും

കാര്‍ഡിനു പകരം ടോക്കണ്‍ അടുത്ത മാസമില്ല; ടോക്കണൈസേഷന്‍ പദ്ധതി ആറുമാസത്തേക്ക് നീട്ടി

കാര്‍ഡിനു പകരം ടോക്കണ്‍ അടുത്ത മാസമില്ല; ടോക്കണൈസേഷന്‍ പദ്ധതി ആറുമാസത്തേക്ക് നീട്ടി

കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി

കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി

ആലപ്പുഴ കൊലപാതകങ്ങൾ :  സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ കൊലപാതകം: പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021