• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ: വിശദീകരണ ക്യാംപെയ്ൻ 30 മുതൽ

by Web Desk 04 - News Kerala 24
May 26, 2022 : 1:04 pm
in Kerala, News
Reading Time: 1 min read
0
A A
0
കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ: വിശദീകരണ ക്യാംപെയ്ൻ 30 മുതൽ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളോട് നേരിട്ടു വിശദീകരിക്കാനുള്ള ബിജെപി ക്യാംപെയ്ൻ 30 മുതൽ തുടങ്ങും. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓരോ മന്ത്രിമാർക്കും 4 ലോക്സഭാ മണ്ഡലങ്ങളുടെ വീതം ചുമതല നൽകി. ജനോപകാരപ്രദമായ പദ്ധതികളുടെ പുരോഗതി മന്ത്രിമാർ വിശദീകരിക്കും. പാർട്ടി എംപിമാരും വീടുകളിലെത്തി ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകും.

സർക്കാരിന്റെ വാർഷികം ആചരിക്കുന്ന മേയ് 30 മുതൽ ജൂൺ 14 വരെയാണ് ‘സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം’ എന്ന പേരിലുള്ള ക്യാംപെയ്ൻ. ജനപ്രതിനിധികൾ തങ്ങളുടെ ബൂത്തുകളിൽ 75 മണിക്കൂർ ചെലവഴിക്കും. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പട്ടിക വിഭാഗ വോട്ടുകൾ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പട്ടികവർഗ എംപിമാരുടെ യോഗം 27നു ബിജെപി ആസ്ഥാനത്തു നടക്കും. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, എസ്ടി മോർച്ച കേന്ദ്ര ഓർഗനൈസർ വി. സതീഷ്, ഇൻചാർജ് ദിലീപ് സൈകിയ എന്നിവർ പങ്കെടുക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കണം

Next Post

ഇന്ത്യക്ക് ആശ്വാസം; ഇന്തൊനീഷ്യയിൽ നിന്ന് 2 ലക്ഷം ടൺ പാമോയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യക്ക് ആശ്വാസം; ഇന്തൊനീഷ്യയിൽ നിന്ന് 2 ലക്ഷം ടൺ പാമോയിൽ

ഇന്ത്യക്ക് ആശ്വാസം; ഇന്തൊനീഷ്യയിൽ നിന്ന് 2 ലക്ഷം ടൺ പാമോയിൽ

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപ

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപ

മന്ത്രിമാർ മാപ്പ് പറയണം; പരാതിയിലെ ദുരൂഹത എന്ത്?: കോടിയേരിയോട് സതീശൻ

മന്ത്രിമാർ മാപ്പ് പറയണം; പരാതിയിലെ ദുരൂഹത എന്ത്?: കോടിയേരിയോട് സതീശൻ

നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം വിചാരണ കോടതി തള്ളി

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021