• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫ്ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തകരാറിലായി ദില്ലിയിലെ ഇലക്ട്രിക് ബസ്

by Web Desk 04 - News Kerala 24
May 27, 2022 : 8:44 pm
in India, News
Reading Time: 1 min read
0
A A
0
ഫ്ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തകരാറിലായി ദില്ലിയിലെ ഇലക്ട്രിക് ബസ്

ദില്ലി: നിരത്തിലിറക്കി മണിക്കൂറുകൾക്കുള്ളിൽ ദില്ലിയിലെ ഇലക്ട്രിക് ബസ്സുകളിലൊന്ന് പാതി വഴിയിൽ തകരാറിലായി. രോഹിണി ഡിപ്പോയ്ക്ക് സമീപമാണ് വാഹനം തകരാറിലായത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ150 പുതിയ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് സംഭവം. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഇലക്ട്രിക് ബസുകൾ ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച മുതൽ ഈ ബസുകളിൽ യാത്രക്കാർക്ക് മൂന്ന് ദിവസത്തെ സൗജന്യ യാത്രയും കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.

വാഹനത്തിന്റെ താപനില നിശ്ചിത പരിധിക്കപ്പുറം ഉയർന്നതിനെ തുടർന്നാണ് ബസ് തകരാറിലായതെന്ന് ഡിടിസി (ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ) പറഞ്ഞു. പരിശോധനയ്ക്ക ശേഷം രണ്ട് മണിക്കൂറിനുള്ളിൽ വീണ്ടും റോഡിലിറക്കിയതായും ഡിടിസി വ്യക്തമാക്കി.രോഹിണി ഡിപ്പോ സെക്ടർ 37-ൽ നിന്നുള്ള ഡിഎൽ 516 ജി ഡി 2610 നമ്പർ ബസാണ് ലോഞ്ച് ദിവസം വൈകിട്ട് നാലോടെ തകരാറിലായത്.

“ഇലക്‌ട്രിക് ബസ് നമ്പർ 2610-ൽ നിർദ്ദിഷ്ട/രൂപകൽപ്പന ചെയ്ത പരിധിക്കപ്പുറം താപനില വർദ്ധിച്ചതിന്റെ സൂചനയുണ്ടായിരുന്നു, അതിനാൽ ഇൻബിൽറ്റ് സുരക്ഷാ ഫീച്ചർ കാരണം വാഹനം ഓട്ടോമാറ്റിക്കായി നിന്നു. പ്രതികരണ സംഘം ഉടൻ എത്തി, ബസിൽ അറ്റൻഡ് ചെയ്യുകയും രണ്ട് മണിക്കൂറിനുള്ളിൽ റോഡിലിറക്കുകയും ചെയ്തു”, ഡിടിസി ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ വനിത സംവരണ ബിൽ നടപ്പിലാക്കണം ‘ ; രാജ്യത്തെ വനിത സാമാജികരുടെ ദേശീയ സമ്മേളനത്തിൽ പ്രമേയം പാസാക്കി

Next Post

പ്രവചനം തെറ്റിച്ച് ചുഴലിയും ചക്രവാതങ്ങളും ; പിടിതരാതെ കാലവർഷക്കാലം എത്തുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവചനം തെറ്റിച്ച് ചുഴലിയും ചക്രവാതങ്ങളും ; പിടിതരാതെ കാലവർഷക്കാലം എത്തുന്നു

പ്രവചനം തെറ്റിച്ച് ചുഴലിയും ചക്രവാതങ്ങളും ; പിടിതരാതെ കാലവർഷക്കാലം എത്തുന്നു

പി.സി.ജോർജ് ജയിൽമോചിതനായി ; അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ

പി.സി.ജോർജ് ജയിൽമോചിതനായി ; അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ

പത്തനംതിട്ടയിൽ കാറിടിച്ച് 2 പേർ മരിച്ചു ; ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് പരാതി

പത്തനംതിട്ടയിൽ കാറിടിച്ച് 2 പേർ മരിച്ചു ; ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് പരാതി

തൃക്കാക്കരയിൽ വോട്ടർമാർ മറുപടി നൽകും; വ്യാജ വിഡിയോയിൽ മുഖ്യമന്ത്രി

തൃക്കാക്കരയിൽ വോട്ടർമാർ മറുപടി നൽകും; വ്യാജ വിഡിയോയിൽ മുഖ്യമന്ത്രി

അനധികൃത സ്വത്തു സമ്പാദനം; ഓംപ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷ, പിഴ

അനധികൃത സ്വത്തു സമ്പാദനം; ഓംപ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷ, പിഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021