• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അനധികൃത സ്വത്തു സമ്പാദനം; ഓംപ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷ, പിഴ

by Web Desk 04 - News Kerala 24
May 27, 2022 : 9:21 pm
in India, News
Reading Time: 1 min read
0
A A
0
അനധികൃത സ്വത്തു സമ്പാദനം; ഓംപ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷ, പിഴ

ചണ്ഡിഗഡ്: അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷയും പിഴയും. ചൗട്ടാലയ്ക്ക് നാലു വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് ഡൽഹിയിലെ കോടതി വിധിച്ചത്. ചൗട്ടാല അനധികൃതമായി 6.09 കോടി രൂപ സമ്പാദിച്ചെന്നാണ് സിബിഐ റജിസ്റ്റർ ചെയ്ത കേസ്. ചൗട്ടാല വെളിപ്പെടുത്തിയ സ്വത്തിന്റെ 189.11% ഇരട്ടിയാണിത്. 1993നും 2006നും ഇടയിലുള്ള കാലയളവിലാണ് ചൗട്ടാല അനധികൃതമായി സ്വത്തു സമ്പാദിച്ചതന്നാണ് സിബിഐയുടെ കണ്ടെത്തൽ.

കേസിൽ കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ, ആരോഗ്യ പ്രശ്നങ്ങളും പ്രായവും പരിഗണിച്ച് ലഘുവായ ശിക്ഷ നൽകണമെന്ന് ചൗട്ടാല അഭ്യർഥിച്ചിരുന്നു. അതേസമയം, സമൂഹത്തിനുള്ള ശക്തമായ മുന്നറിയിപ്പെന്ന നിലയിൽ ചൗട്ടാലയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സിബിഐയുടെ നിലപാട്.

അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി 2005ലാണ് സിബിഐ ചൗട്ടാലയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് 2010 മാർച്ച് 26ന് കുറ്റപത്രം സമർപ്പിച്ചു. ഇതിനു മുൻപ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതിന് ചൗട്ടാലയും മകൻ അജയും 10 വർഷം തടവിനു വിധിക്കപ്പെട്ടിരുന്നു. 2013ലായിരുന്നു ഇത്. 2021ലാണ് ജയിൽ മോചിതനായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃക്കാക്കരയിൽ വോട്ടർമാർ മറുപടി നൽകും; വ്യാജ വിഡിയോയിൽ മുഖ്യമന്ത്രി

Next Post

കേരളത്തിൽ മഴ കനക്കും ; ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിൽ മഴ കനക്കും ; ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ മഴ കനക്കും ; ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

‘മുഖ്യമന്ത്രി കേരളത്തെ താലിബാൻവത്കരിക്കുന്നു ; വർ​ഗീയ സംഘടനകളുമായി രഹസ്യ ചർച്ച’

‘മുഖ്യമന്ത്രി കേരളത്തെ താലിബാൻവത്കരിക്കുന്നു ; വർ​ഗീയ സംഘടനകളുമായി രഹസ്യ ചർച്ച’

ഒല ഒടിയുന്നത് അതുകൊണ്ടല്ല; വിശദീകരണവുമായി കമ്പനി

ഒല ഒടിയുന്നത് അതുകൊണ്ടല്ല; വിശദീകരണവുമായി കമ്പനി

ചെറുകഥാകൃത്ത് മുഹമ്മദ് ഡാനിഷ് നിര്യാതനായി

ചെറുകഥാകൃത്ത് മുഹമ്മദ് ഡാനിഷ് നിര്യാതനായി

മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021