• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൂണെ – കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി ; കൂടുതൽ സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്

by Web Desk 01 - News Kerala 24
May 29, 2022 : 11:31 am
in Kerala, News
Reading Time: 1 min read
0
A A
0
പൂണെ – കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി ; കൂടുതൽ സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്

തിരുവനന്തപുരം : പൂണെ – കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും. പൂണെ ജംഗ്ഷനിൽ നിന്ന് വെള്ളിയാഴ്ച(27.05.22ന്) പുറപ്പെട്ട കന്യാകുമാരി പ്രതിദിന (16381) ജയന്തി ജനത എക്സ്പ്രസ്സ് ഇന്ന് (29.05.22) ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഏറ്റുമാനൂർ – കോട്ടയം – ചിങ്ങവനം പാതയിരിട്ടിപ്പക്കൽ അവസാനഘട്ട പ്രവർത്തികൾക്കായുള്ള ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് നിലവിൽ അഞ്ച് മണിക്കൂർ വൈകിയോടുന്ന പൂണെ – കന്യാകുമാരി എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരിച്ചു വിടുന്നത്. ഇന്ന് ട്രെയിനിന് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

ഇന്ന് എറണാകുളത്തിനും കായംകുളത്തിനും ഇടയിൽ ആലപ്പുഴ വഴി സർവീസ് തിരിച്ചുവിടുമെന്ന് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന ട്രെയിനുകൾ

സിൽച്ചർ – തിരുവനന്തപുരം എക്സ്പ്രസ്(12508)

ന്യൂഡൽഹി- തിരുവനന്തപുരം കേരളാ എക്സപ്രസ്(12626)

തിരുവനന്തപുരം- ന്യൂഡെൽഹി കേരളാ എക്സ്പ്രസ്(12625)

ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ്(16526).

കന്യാകുമാരി- ബംഗളൂരു ഐലന്റ് എക്സ്പ്രസ്(16525)

ലോക്മാന്യ തിലക് – കൊച്ചുവേളി എക്സ്പ്രസ്(22113)

കന്യാകുമാരി – പൂണെ എക്സ്പ്രസ്(16382)

മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649)

കൊച്ചുവേളി- ലോക്മാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്(12202)

നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്( 12659).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജെസിഐയുടെ യുവ കർമ്മ ശ്രേഷ്ഠ പുരസ്കാരം ജനീഷ് കുമാർ എംഎൽഎക്ക്

Next Post

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് ; എസ്എസ്എൽസി തത്തുല്യയോ​ഗ്യത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് ; എസ്എസ്എൽസി തത്തുല്യയോ​ഗ്യത

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് ; എസ്എസ്എൽസി തത്തുല്യയോ​ഗ്യത

രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കാനാവില്ല ; സൌജന്യ യാത്ര, ഭക്ഷണം, ഉത്തരവിറക്കി യുപി സർക്കാർ

രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കാനാവില്ല ; സൌജന്യ യാത്ര, ഭക്ഷണം, ഉത്തരവിറക്കി യുപി സർക്കാർ

ഇസ്ലാംമത ഭീകരവാദികളുടെ ലക്ഷ്യം ഹിന്ദുക്കളും ക്രൈസ്തവരും – കെ സുരേന്ദ്രൻ

ഇസ്ലാംമത ഭീകരവാദികളുടെ ലക്ഷ്യം ഹിന്ദുക്കളും ക്രൈസ്തവരും - കെ സുരേന്ദ്രൻ

മതവിദ്വേഷ മുദ്രാവാക്യം ; പോപ്പുലർ ഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ

മതവിദ്വേഷ മുദ്രാവാക്യം ; പോപ്പുലർ ഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ

വണ്ടിപ്പെരിയാര്‍ സത്യത്തിലെ ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടുന്നു ; പ്രതിഷേധവുമായി പ്രദേശവാസികള്‍

വണ്ടിപ്പെരിയാര്‍ സത്യത്തിലെ ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടുന്നു ; പ്രതിഷേധവുമായി പ്രദേശവാസികള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021