• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജെസിഐയുടെ യുവ കർമ്മ ശ്രേഷ്ഠ പുരസ്കാരം ജനീഷ് കുമാർ എംഎൽഎക്ക്

by Web Desk 01 - News Kerala 24
May 29, 2022 : 11:29 am
in Kerala, News
Reading Time: 1 min read
0
A A
0
ജെസിഐയുടെ യുവ കർമ്മ ശ്രേഷ്ഠ പുരസ്കാരം ജനീഷ് കുമാർ എംഎൽഎക്ക്

തിരുവനന്തപുരം : ലോകത്തെ ഏറ്റവും ബൃഹത്തായ യുവജന സംഘടനയായ ജെസിഐയുടെ മേഖല 22 ൻ്റെ (തിരുവനന്തപുരം, കൊല്ലം, പത്തംനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി) 2022 ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് കോന്നി എംഎൽഎ കെ.യു.ജനീഷ്കുമാർ അർഹനായി. കഴിഞ്ഞ 7 വർഷമായി സേവന സന്നദ്ധ കർമ്മമേഖലയിൽ നിസ്തുലമായി പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്. കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭാസം, ദുരിതാശ്വസം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ , 2 വർഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് ജെസിഐ ഇന്ത്യ മേഖല 22 ഈ അവാർഡ് നിർണയിക്കുന്നത്. കോട്ടയത്ത് നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മേഖല 22 പ്രസിഡൻ്റ് മനു ജോർജ് അവാർഡ് പ്രഖ്യാപിച്ചു. യൂത്ത് ഐക്കൺ അവാർഡിന് മുൻ ഇന്ത്യൻ ബാസ്കാറ്റ്ബോൾ ക്യാപ്റ്റൻ ഗീതു അന്ന രാഹുൽ അർഹയായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് മലദ്വാരത്തിൽ ഒളിപ്പിച്ചു ; പ്രതികൾ കോഴിക്കോട് പിടിയിൽ

Next Post

പൂണെ – കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി ; കൂടുതൽ സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൂണെ – കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി ; കൂടുതൽ സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്

പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി ; കൂടുതൽ സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് ; എസ്എസ്എൽസി തത്തുല്യയോ​ഗ്യത

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് ; എസ്എസ്എൽസി തത്തുല്യയോ​ഗ്യത

രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കാനാവില്ല ; സൌജന്യ യാത്ര, ഭക്ഷണം, ഉത്തരവിറക്കി യുപി സർക്കാർ

രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കാനാവില്ല ; സൌജന്യ യാത്ര, ഭക്ഷണം, ഉത്തരവിറക്കി യുപി സർക്കാർ

ഇസ്ലാംമത ഭീകരവാദികളുടെ ലക്ഷ്യം ഹിന്ദുക്കളും ക്രൈസ്തവരും – കെ സുരേന്ദ്രൻ

ഇസ്ലാംമത ഭീകരവാദികളുടെ ലക്ഷ്യം ഹിന്ദുക്കളും ക്രൈസ്തവരും - കെ സുരേന്ദ്രൻ

മതവിദ്വേഷ മുദ്രാവാക്യം ; പോപ്പുലർ ഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ

മതവിദ്വേഷ മുദ്രാവാക്യം ; പോപ്പുലർ ഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021