• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Sports

അടുത്ത സീസണിൽ തിരിച്ചുവരും , കപ്പുയർത്തും ; ആത്മവിശ്വാസത്തോടെ രോഹിത്

by Web Desk 04 - News Kerala 24
May 29, 2022 : 3:38 pm
0
A A
0
അടുത്ത സീസണിൽ തിരിച്ചുവരും , കപ്പുയർത്തും ; ആത്മവിശ്വാസത്തോടെ രോഹിത്

മുംബൈ : 2022 ഐപിഎല്ലിൽ നിരാശാജനകമായ പ്രകടനം നടത്തിയ മുംബൈ ഇന്ത്യൻസ് അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് മനസ്സ് തുറന്നത്. ‘ഇത് മുംബൈ ഇന്ത്യൻസാണ്. അടുത്ത സീസണിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഞങ്ങൾ കിരീടം വീണ്ടെടുക്കും. ആരാധകരോട് ഞങ്ങൾക്ക് പറയാനുള്ളത് അതാണ്. ഈ സീസണിലെ നിരാശ നമുക്ക് മറക്കാം. അടുത്ത തവണ കൂടുതൽ മികവുറ്റ പ്രകടനവുമായി തിരിച്ചുവരാം. ഇത് മുംബൈ ഇന്ത്യൻസിന്റെ ഉറപ്പാണ് ‘-രോഹിത് പറഞ്ഞു.

‘ടീമിലെ യുവതാരങ്ങൾ നടത്തിയ മികച്ച പ്രകടനമാണ് ടൂർണമെന്റിലെ ഏറ്റവും വലിയ പോസിറ്റിവ്. പരിചയക്കുറവ് മറികടന്നുള്ള അവരുടെ പ്രകടനനിലവാരം ടീമിന് ആകെ പ്രചോദനം നൽകി. ഇത്തരം താരങ്ങൾ ഉള്ളത് അടുത്ത സീസണിലേക്ക് തയ്യാറാവാൻ കൂടുതൽ കരുത്ത് പകരും. ടീമിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് മുംബൈ ടീമിന്റെ സംഘബലം ഉയർത്തുന്നു. ടീമിൽ ആദ്യമായി എത്തുന്ന കളിക്കാരെ ടീം അന്തരീക്ഷവുമായി സുഖകരമാക്കുക എന്നത് ഞങ്ങൾ എല്ലാ കാലവും പരിശീലിച്ചു പോരുന്ന കാര്യമാണ്’-രോഹിത് കൂട്ടിച്ചേർത്തു. 2022 ഐപിഎല്ലിൽ കിരീടപ്രതീക്ഷയുമായി എത്തിയ മുംബൈയ്ക്ക് 14 മത്സരങ്ങളിൽ 4 ജയം മാത്രമാണ് നേടാനായത്. ഇതോടെ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായി ഫിനിഷ് ചെയ്‌തു. ഐപിഎൽ ലേലത്തിൽ മുംബൈ എടുത്ത പല തീരുമാനങ്ങളും വിമർശനവിധേയമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃക്കാക്കരയിൽ ബിജെപി വോട്ട് കോണ്‍ഗ്രസിനു കിട്ടാൻ അണിയറ നീക്കം : കോടിയേരി

Next Post

തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത: ആധാർ മുന്നറിയിപ്പ് പിൻവലിച്ച് ഐടി മന്ത്രാലയം

Related Posts

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

‌’ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം’; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

October 31, 2024
നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

നഷ്ടമായത് തങ്കമനസ്സുളള മനുഷ്യനെയെന്ന് രോഹിത്; അന്തരിച്ച രത്തൻ ടാറ്റക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കായികലോകം

October 10, 2024
രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു

രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു

September 29, 2024
ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം; യുഎസ് ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം; യുഎസ് ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

September 9, 2024
അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി, ഫുട്ബോൾ അക്കാദമി തുടങ്ങും

അർജൻ്റീന ഫുട്ബോൾ പ്രതിനിധി സംഘം ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് മന്ത്രി, ഫുട്ബോൾ അക്കാദമി തുടങ്ങും

September 6, 2024
വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

August 31, 2024
Next Post
തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത: ആധാർ മുന്നറിയിപ്പ് പിൻവലിച്ച് ഐടി മന്ത്രാലയം

തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത: ആധാർ മുന്നറിയിപ്പ് പിൻവലിച്ച് ഐടി മന്ത്രാലയം

കള്ളനോട്ടുകളുടെ എണ്ണം കൂടിയെന്ന് ആർബിഐ ; നോട്ടുനിരോധനത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

കള്ളനോട്ടുകളുടെ എണ്ണം കൂടിയെന്ന് ആർബിഐ ; നോട്ടുനിരോധനത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി ;  സ്ഥിതി എന്തെന്ന് വ്യക്തമല്ല, താര എയർലൈൻസ് തകർന്നു വീണെന്ന് സ്ഥിരീകരണം

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി ; സ്ഥിതി എന്തെന്ന് വ്യക്തമല്ല, താര എയർലൈൻസ് തകർന്നു വീണെന്ന് സ്ഥിരീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In