• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കള്ളനോട്ടുകളുടെ എണ്ണം കൂടിയെന്ന് ആർബിഐ ; നോട്ടുനിരോധനത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

by Web Desk 04 - News Kerala 24
May 29, 2022 : 4:09 pm
in India, News
Reading Time: 1 min read
0
A A
0
കള്ളനോട്ടുകളുടെ എണ്ണം കൂടിയെന്ന് ആർബിഐ ; നോട്ടുനിരോധനത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന റിസവർ ബാങ്ക് (ആർബിഐ) റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും (ടിഎംസി) രംഗത്ത്. 2016ല്‍ കേന്ദ്രസർക്കാര്‍ നടത്തിയ നോട്ട് നിരോധനം ഉയർത്തിക്കാട്ടിയാണ് വിമർശനം.‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തതു മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിർഭാഗ്യകരമായ വിജയ’മെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തു. എന്നാൽ, ഏറ്റവും പുതിയ ആർബിഐ റിപ്പോർട്ട് പ്രകാരം കള്ളനോട്ടുകളിൽ വൻ വർധനവാണുള്ളത്’– ടിഎംസി നേതാവ് ഡെറക് ഒബ്രിയൻ ട്വീറ്റ് ചെയ്തു.

2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകൾ വർധിച്ചുവെന്നാണ് ആർബിഐ റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ കള്ളനോട്ടുകളിൽ 101.9 ശതമാനവും 2000 രൂപയുടെ കള്ളനോട്ടുകളിൽ 54.16 ശതമാനവും വർധനവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
കള്ളപ്പണം തുടച്ചുനീക്കുന്നതിന് പുറമേ, 2016ൽ കേന്ദ്രസർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് കള്ളനോട്ട് നിർമാർജനമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത: ആധാർ മുന്നറിയിപ്പ് പിൻവലിച്ച് ഐടി മന്ത്രാലയം

Next Post

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി ;  സ്ഥിതി എന്തെന്ന് വ്യക്തമല്ല, താര എയർലൈൻസ് തകർന്നു വീണെന്ന് സ്ഥിരീകരണം

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി ; സ്ഥിതി എന്തെന്ന് വ്യക്തമല്ല, താര എയർലൈൻസ് തകർന്നു വീണെന്ന് സ്ഥിരീകരണം

‘അറവുശാലയിലെ പോത്തിന്‍റെ കരച്ചിലാണ് ജോര്‍ജിന്‍റേത്, വർഗീയവിഷം തുപ്പിയാൽ അകത്തു കിടക്കും’; വി ശിവന്‍കുട്ടി

'അറവുശാലയിലെ പോത്തിന്‍റെ കരച്ചിലാണ് ജോര്‍ജിന്‍റേത്, വർഗീയവിഷം തുപ്പിയാൽ അകത്തു കിടക്കും'; വി ശിവന്‍കുട്ടി

ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021