• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോഷണം പോയ പോത്തിന് രണ്ട് ഉടമകൾ ; ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്

by Web Desk 01 - News Kerala 24
June 5, 2022 : 10:17 am
0
A A
0
മോഷണം പോയ പോത്തിന് രണ്ട് ഉടമകൾ ; ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്

മീററ്റ് : മോഷണം പോയ പോത്തിന്റെ ഉടമസ്ഥനെ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തിലാണ് സംഭവം. രണ്ട് വർഷം മുമ്പാണ് മൂന്ന് വയസ്സ് പ്രായമുള്ള തന്റെ പോത്തിനെ മോഷണം പോയതായി ചന്ദ്രപാൽ കശ്യപ് എന്നയാൾ പരാതിപ്പെട്ടത്. 2020 ഓഗസ്റ്റ് 25 ന് തന്റെ പശുത്തൊഴുത്തിൽ നിന്ന് മൂന്ന് വയസുള്ള പോത്തിനെ മോഷ്ടിച്ചതായി ഇയാൾ ആരോപിച്ചത്. നവംബറിൽ മോഷ്ടിക്കപ്പെട്ട പോത്തിനെ സമീപ ഗ്രാമത്തിൽ കണ്ടെത്തിയെന്ന് ഇയാൾ അവകാശവാദമുന്നയിച്ചു. സഹരൻപൂരിലെ ബീൻപൂർ ഗ്രാമത്തിൽ ഒരാളുടെ പക്കലാണ് തന്റെ പോത്തെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. എന്നാൽ അപ്പോൾ പോത്തിന്റെ ഉടമയായിരുന്ന സത്ബീർ സിംഗ് ഇത് നിരസിച്ചു. പൊത്ത് തന്റേതാണെന്ന് സത്ബീർ ഉറപ്പിച്ച് പറഞ്ഞതോടെ തർക്കമായി.

പോത്തിന്റെ യഥാർഥ ഉടമയെ തിരിച്ചറിയാൻ ഷംലി എസ്പി സുകൃതി മാധവ് ഡിഎൻഎ പരിശോധനക്ക് ഉത്തരവിട്ടു. പോത്തിനെ പ്രസവിച്ച എരുമ ഇപ്പോഴും പരാതിക്കാരനായ ചന്ദ്രപാൽ കശ്യപിന്റെ പക്കലുണ്ട്. ഈ എരുമയുമായി ഡിഎൻഎ പരിശോധന നടത്തി ഒത്തുനോക്കാനാണ് ശ്രമിക്കുന്നതെന്ന് എസ്പി പറഞ്ഞു. പോത്തിന്റെ ഇടതുകാലിലെ പാടും വാലിന്റെ അറ്റത്ത് ഒരു വെളുത്ത അടയാളവുമാണ് തിരിച്ചറിയാൻ കാരണമെന്ന് ചന്ദ്രപാൽ കശ്യപ് പറഞ്ഞു. പോത്തിന്റെ അടുത്ത് ചെന്നപ്പോൾ അത് തന്നെ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി ഡിഎൻഎ ടെസ്റ്റ് കേട്ടുകേൾവിയില്ലാത്തതും അസാധാരണവുമാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. മൃഗങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന ഒരു ലാബ് യുപിയിലില്ല. ഗുജറാത്തിലോ ദില്ലിയിലോ സാമ്പിൾ എത്തിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൈദരാബാദ് കൂട്ടബലാത്സംഗം ; ഇരയുടെ ചിത്രം പുറത്തുവിട്ട് ബിജെപി എംഎല്‍എ ; കുറ്റപ്പെടുത്തി കോണ്‍ഗ്രസ്

Next Post

പരിശോധിക്കാൻ ആളില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് ; ചെക്ക് പോസ്റ്റുകളിലും പരിശോധന ദുർബലം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പരിശോധിക്കാൻ ആളില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് ; ചെക്ക് പോസ്റ്റുകളിലും പരിശോധന ദുർബലം

പരിശോധിക്കാൻ ആളില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് ; ചെക്ക് പോസ്റ്റുകളിലും പരിശോധന ദുർബലം

സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ ; പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍

സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ ; പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍

സ്ത്രീധന പീഡനം ; കോട്ടയം സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

സ്ത്രീധന പീഡനം ; കോട്ടയം സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

കെ.സി ലിതാരയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം ; ബിഹാര്‍ പോലീസ് കേരളത്തിലേക്ക്

കെ.സി ലിതാരയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം ; ബിഹാര്‍ പോലീസ് കേരളത്തിലേക്ക്

മോദി-യോഗി കൂടിക്കാഴ്ച ഇന്ന് ; യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്, ഗോവയിൽ അനിശ്ചിതത്വം തന്നെ

ഡൈനാമിക് ചീഫ് മിനിസ്റ്റർ യോ​ഗി ; ആദിത്യനാഥിന് ജന്മദിനാശംസകളുമായി മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In