• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൈനാമിക് ചീഫ് മിനിസ്റ്റർ യോ​ഗി ; ആദിത്യനാഥിന് ജന്മദിനാശംസകളുമായി മോദി

by Web Desk 06 - News Kerala 24
June 5, 2022 : 11:20 am
in India, News
Reading Time: 1 min read
0
A A
0
മോദി-യോഗി കൂടിക്കാഴ്ച ഇന്ന് ; യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്, ഗോവയിൽ അനിശ്ചിതത്വം തന്നെ

ദില്ലി : ജന്മദിനമാഘോഷിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 50-ാം ജന്മദിനമാണ് യോ​ഗി ആദിത്യനാഥ് ആഘോഷിക്കുന്നത്. യോ​ഗി ആദിത്യനാഥിന്റെ ഊർജസ്വലമായ നേതൃത്വത്തിന് കീഴിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണ എംപിയായ ആദിത്യനാഥിനെ 2017ലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം തെരഞ്ഞെടുത്തത്. 2022ലെ തെരഞ്ഞെടുപ്പിലും വൻവിജയത്തോടെ യോ​ഗി ഭരണത്തുടർച്ച നേടി. “യുപിയുടെ ഊർജ്ജസ്വലനായ മുഖ്യമന്ത്രി യോഗിയാദിത്യനാഥ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കി. സംസ്ഥാനത്തെ ജനങ്ങൾക്ക് അദ്ദേഹം ജനപക്ഷ ഭരണം ഉറപ്പാക്കി. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.- മോദി ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.സി ലിതാരയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം ; ബിഹാര്‍ പോലീസ് കേരളത്തിലേക്ക്

Next Post

ജനങ്ങളെ കുടിയൊഴിപ്പിക്കില്ല, നിയമപരമായി നേരിടും : മന്ത്രി ശശീന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

ജനങ്ങളെ കുടിയൊഴിപ്പിക്കില്ല, നിയമപരമായി നേരിടും : മന്ത്രി ശശീന്ദ്രൻ

പഞ്ചാബിൽ ഡസൻ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്? മഞ്ഞുമലയുടെ അറ്റമെന്ന് ക്യാപ്റ്റൻ

പഞ്ചാബിൽ ഡസൻ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്? മഞ്ഞുമലയുടെ അറ്റമെന്ന് ക്യാപ്റ്റൻ

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

വാരാണസി സ്ഫോടനം : പ്രതി കുറ്റക്കാരനാണെന്ന് കോടതി, വിധി 16 വർഷത്തിന് ശേഷം

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഇന്ത്യൻ പോലീസ് സർവീസിലെ ഭിന്നശേഷിക്കാരുടെ വിലക്ക് പുന: പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഹംഗറി അട്ടിമറിച്ചു ; ഇറ്റലി- ജര്‍മനി സമനില

യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഹംഗറി അട്ടിമറിച്ചു ; ഇറ്റലി- ജര്‍മനി സമനില

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021