• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കത്രീന കൈഫിനു കോവിഡ് ; രാജ്യത്ത് പ്രതിദിന കേസുകള്‍ 4,000 കടന്നു

by Web Desk 04 - News Kerala 24
June 5, 2022 : 10:29 pm
in India, News
Reading Time: 1 min read
0
A A
0
കത്രീന കൈഫിനു കോവിഡ് ; രാജ്യത്ത് പ്രതിദിന കേസുകള്‍ 4,000 കടന്നു

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും കത്രീന കൈഫിനും കോവിഡ് സ്ഥിരീകരിച്ചു. ഷാറൂഖിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു. ‘ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ആയ ഷാറൂഖ് വേഗംൽ സുഖം പ്രാപിക്കട്ടെ’യെന്നാണ് മമത ബാനർജി ട്വീറ്റ് ചെയ്തത്. ശനിയാഴ്ച നടന്മാരായ കാർത്തിക് ആര്യനും അക്ഷയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും നാലായിരം കടന്നു. 24 മണിക്കൂറിനിടെ 4,270 പേരാണ് കോവിഡ് രോഗികളായത്. മഹാരാഷ്ട്രയിൽ മാത്രം 1,400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 961 കേസുകൾ മുംബൈയിൽ നിന്നാണ്.രാജ്യത്ത് കോവിഡ് ബാധിച്ച് 15 പേർ മരിച്ചു. 2,619 പേര്‍ രോഗമുക്തരായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനമായി. കഴിഞ്ഞ ദിവസം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനമായിരുന്നു. ചികില്‍സയിലുള്ളവരുടെ എണ്ണം 24,052 ആയി ഉയര്‍ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ കോഡ് ഓർത്തുവെച്ചാൽ കള്ളന്മാരെ പേടിക്കേണ്ട

Next Post

കൊടുങ്ങല്ലൂരിൽനിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊടുങ്ങല്ലൂരിൽനിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി

കൊടുങ്ങല്ലൂരിൽനിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി

ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച് ​; മലയാളി അറസ്റ്റിൽ

ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച് ​; മലയാളി അറസ്റ്റിൽ

ചരിത്രം തിരുത്തി കോട്ടയം : പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഉപകരണ വിതരണം ജൂൺ ആറിന്

ചരിത്രം തിരുത്തി കോട്ടയം : പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഉപകരണ വിതരണം ജൂൺ ആറിന്

നാസിക്കിൽ സ്ത്രീകൾ മൂന്ന് കിലോമീറ്റർ നടന്ന് ശേഖരിക്കുന്നത് ചെളിവെള്ളം

നാസിക്കിൽ സ്ത്രീകൾ മൂന്ന് കിലോമീറ്റർ നടന്ന് ശേഖരിക്കുന്നത് ചെളിവെള്ളം

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം, ആദ്യയോഗം 16ന്

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം, ആദ്യയോഗം 16ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021