• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാസിക്കിൽ സ്ത്രീകൾ മൂന്ന് കിലോമീറ്റർ നടന്ന് ശേഖരിക്കുന്നത് ചെളിവെള്ളം

by Web Desk 04 - News Kerala 24
June 6, 2022 : 6:11 am
in India, News
Reading Time: 1 min read
0
A A
0
നാസിക്കിൽ സ്ത്രീകൾ മൂന്ന് കിലോമീറ്റർ നടന്ന് ശേഖരിക്കുന്നത് ചെളിവെള്ളം

നാസിക് (ഹൈദരാബാദ്) : ജല‍ക്ഷാമം കാരണം നാസിക്കിൽ ജനം ശേഖരിക്കുന്നത് ചെളിവെള്ളം. ജലനിരപ്പ് വളരെ താഴ്ന്ന കിണറ്റിൽ നിന്നും ചെളിവെള്ളം ശേഖരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ചെളിവെള്ളം തുണിയിലൂടെ ഒഴിച്ച് ശുദ്ധീകരിച്ചാണ് ഇവർ ഉപയോഗിക്കുന്നത്. വെള്ളത്തിനായി സ്ത്രീകളടക്കം ദിവസേന മൂന്ന് കിലോമീറ്ററോളമാണ് നടക്കുന്നത്.

പ്രദേശവാസികൾ വെള്ളത്തിനായി അലയുന്ന ചിത്രങ്ങളും വീഡിയോയും എ.എൻ.ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ആഴമുള്ള കിണറ്റിൽ ഒരാൾ ഇറങ്ങുകയും ബാക്കിയുള്ളവർക്ക് വെള്ളം കോരിക്കൊടുക്കുന്നതുമാണ് വീഡിയോയിൽ. സംസ്ഥാനം കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോവുകയാണെന്നും ജലസംഭരണികളിൽ 37 ശതമാനം ജലം മാത്രമേ അവശേഷിക്കുന്നുള്ളു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എട്ട് ജില്ലകളിലെ 76 നഗരപ്രദേശങ്ങളിൽ ഏഴിടത്ത് മാത്രമാണ് നിലവിൽ സ്ഥിരമായി വെള്ളം എത്തിക്കാനാകുന്നതെന്ന് ഓറംഗബാദ് ഡിവിഷണൽ കമ്മീഷണർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചരിത്രം തിരുത്തി കോട്ടയം : പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഉപകരണ വിതരണം ജൂൺ ആറിന്

Next Post

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം, ആദ്യയോഗം 16ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം, ആദ്യയോഗം 16ന്

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം, ആദ്യയോഗം 16ന്

ഘട്ടങ്ങളായി 60 ലക്ഷം അയച്ചു, കൊല്ലത്തെ വീട്ടമ്മയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വന്നില്ല ; പ്രതി പിടിയിൽ

ഘട്ടങ്ങളായി 60 ലക്ഷം അയച്ചു, കൊല്ലത്തെ വീട്ടമ്മയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വന്നില്ല ; പ്രതി പിടിയിൽ

ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാൻ അനുമതി

ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാൻ അനുമതി

മന്ത്രിമാരുടെ ഉച്ചയൂണ് ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം ; സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്ന്

മന്ത്രിമാരുടെ ഉച്ചയൂണ് ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം ; സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്ന്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ജയ്പൂരിൽ വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരി കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021