• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യാത്രക്കാരിയോട് മോശം പെരുമാറ്റം ; യുവാവ് ട്രെയിനിൽ നിന്നു ചാടി, ഗുരുതര പരുക്ക്

by Web Desk 04 - News Kerala 24
June 6, 2022 : 3:12 pm
in Kerala, News
Reading Time: 1 min read
0
A A
0
യാത്രക്കാരിയോട് മോശം പെരുമാറ്റം ; യുവാവ് ട്രെയിനിൽ നിന്നു ചാടി, ഗുരുതര പരുക്ക്

തലയോലപ്പറമ്പ് : യാത്രക്കാരിയോടു മോശമായി പെരുമാറിയ ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെ പാളത്തിൽ വീണ് യുവാവിനു പരുക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇരുപത്തെട്ടുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പിറവം റോഡ് സ്റ്റേഷനിലാണു സംഭവം. നിലമ്പൂർ– കോട്ടയം ട്രെയിനിൽ എറണാകുളത്തു നിന്നാണു യുവാവു കയറിയത്. യാത്രക്കാരിയോടു യുവാവ് മോശമായി പെരുമാറിയതിനെ സഹയാത്രികർ ചോദ്യം ചെയ്തു. ഈ സമയം ട്രെയിൻ പിറവം സ്റ്റേഷനിലെത്തി. ഇവിടെ ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെയാണു പാളത്തിൽ വീണു യുവാവിനു പരുക്കേറ്റത്.

ചോര വാർന്നൊഴുകിയതിനെത്തുടർന്നു യുവാവ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പരിഭ്രാന്തരായ വീട്ടുകാർ പഞ്ചായത്തംഗം ആർ.നികിത കുമാറിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. പിന്നാലെ സ്ഥലത്തെത്തിയ വെള്ളൂർ പൊലീസിന്റെ അന്വേഷണത്തിലാണു യഥാർഥ സംഭവം പുറത്തായത്. യാത്രക്കാരി പരാതി കൊടുക്കാത്തതിനാൽ യുവാവിനെതിരെ കേസെടുത്തിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനാപുരത്ത് അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ; കേസെടുത്ത് പൊലീസും മനുഷ്യാവകാശ കമ്മീഷനും

Next Post

ചൂര, നത്തോലി, ചാള, മത്തി ; തിരുവനന്തപുരത്ത് 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചൂര, നത്തോലി, ചാള, മത്തി ; തിരുവനന്തപുരത്ത് 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു

ചൂര, നത്തോലി, ചാള, മത്തി ; തിരുവനന്തപുരത്ത് 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു

നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ നിലയിൽ

നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ നിലയിൽ

കറൻസി നോട്ടിൽനിന്ന് ഗാന്ധിജിയെ മാറ്റില്ല; പ്രചാരണം തെറ്റ്‌: ആർബിഐ

കറൻസി നോട്ടിൽനിന്ന് ഗാന്ധിജിയെ മാറ്റില്ല; പ്രചാരണം തെറ്റ്‌: ആർബിഐ

റെയില്‍വേ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി ; ഒരുമാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം

റെയില്‍വേ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി ; ഒരുമാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021