• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റെയില്‍വേ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി ; ഒരുമാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം

by Web Desk 04 - News Kerala 24
June 6, 2022 : 4:13 pm
in India, News
Reading Time: 1 min read
0
A A
0
റെയില്‍വേ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി ; ഒരുമാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം

ന്യൂ‍ഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വെബ്സൈറ്റ് വഴിയും ഐആർസിടിസി ആപ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി കൂട്ടി. ആധാറുമായി ബന്ധിപ്പിച്ച ഐആർസിടിസി യൂസർ ഐഡി ഉപയോഗിച്ച് ഒരുമാസം 24 ടിക്കറ്റും ആധാറുമായി ബന്ധിപ്പിക്കാത്ത ഐ‍ഡി ഉപയോഗിച്ച് 12 ടിക്കറ്റും ബുക്ക് ചെയ്യാം.

ഇതുവരെ ആധാറുമായി ബന്ധിപ്പിച്ച ഐഡി ഉപയോഗിച്ച് ഒരുമാസം 12 ടിക്കറ്റും ആധാറുമായി ബന്ധിപ്പിക്കാത്ത ഐ‍ഡി ഉപയോഗിച്ച് ആറ് ടിക്കറ്റുമാണ് ബുക്ക് ചെയ്യാവുന്നത്. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരേ അക്കൗണ്ട് ഉപയോഗിക്കുന്നവർക്കും ഇത് സഹായകമാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കറൻസി നോട്ടിൽനിന്ന് ഗാന്ധിജിയെ മാറ്റില്ല; പ്രചാരണം തെറ്റ്‌: ആർബിഐ

Next Post

‘ ധനവകുപ്പിന്റെ സഹായം ലഭിക്കണം ’ ; ശമ്പളത്തിൽ ഉറപ്പുപറയാതെ ഗതാഗതമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ ധനവകുപ്പിന്റെ സഹായം ലഭിക്കണം ’ ; ശമ്പളത്തിൽ ഉറപ്പുപറയാതെ ഗതാഗതമന്ത്രി

‘ ധനവകുപ്പിന്റെ സഹായം ലഭിക്കണം ’ ; ശമ്പളത്തിൽ ഉറപ്പുപറയാതെ ഗതാഗതമന്ത്രി

വഞ്ചിച്ച കാമുകനെ ട്രാക്ക് ചെയ്‌തു കണ്ടെത്തി; കാർ കയറ്റിക്കൊന്നു

വഞ്ചിച്ച കാമുകനെ ട്രാക്ക് ചെയ്‌തു കണ്ടെത്തി; കാർ കയറ്റിക്കൊന്നു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു

പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി

പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021