• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംഘര്‍ഷം ഒഴിവാക്കും, സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും : സതീശൻ

by Web Desk 04 - News Kerala 24
June 20, 2022 : 4:52 pm
0
A A
0
സംഘര്‍ഷം ഒഴിവാക്കും, സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും : സതീശൻ

ന്യൂഡൽഹി: കെപിസിസി പുനഃസംഘടന സമവായത്തില്‍ പൂര്‍ത്തിയാക്കാനാണ് ആലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് സമവായത്തിന്‍റെ മാര്‍ഗം. കഴിഞ്ഞ 30 വര്‍ഷമായി സമന്വയത്തിന്‍റെ പാതയാണ് സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസിന്റെ 14 ഡിസിസി പ്രസിഡന്റുമാരും വീണ്ടും തിരഞ്ഞെടുക്കപ്പെടും. ഇവരിൽ ആരെയും മാറ്റേണ്ടതില്ലെന്ന് ഉന്നത നേതൃത്വത്തിൽ ധാരണയായി. ഇതോടെ കെപിസിസി പ്രസിഡന്റായി കെ.സുധാകരനും വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണ് എല്ലാ സാധ്യതയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശസ്ത്രക്രിയ വൈകിയെന്ന പരാതി : ഡോക്ടർമാരിൽ നിന്ന് മന്ത്രി നേരിട്ട് വിശദീകരണം തേടി

Next Post

അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

‘ ദൃശ്യം ചോർത്തിയത് ആരെന്ന് അറിയണം ; സ്വകാര്യത നഷ്ടപ്പെട്ടു ’ : നടി കോടതിയിൽ

‘ ദൃശ്യം ചോർത്തിയത് ആരെന്ന് അറിയണം ; സ്വകാര്യത നഷ്ടപ്പെട്ടു ’ : നടി കോടതിയിൽ

മലപ്പുറത്ത് ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; യുവാവിനെ തട്ടിക്കൊണ്ടു പോയ 12 പേർ പിടിയിൽ

മലപ്പുറത്ത് ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; യുവാവിനെ തട്ടിക്കൊണ്ടു പോയ 12 പേർ പിടിയിൽ

പരമ്പരാഗത രീതിക്ക് മാറ്റം; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന്

പരമ്പരാഗത രീതിക്ക് മാറ്റം; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന്

ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം

ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In