• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം

by Web Desk 04 - News Kerala 24
June 20, 2022 : 5:24 pm
in Kerala, News
Reading Time: 1 min read
0
A A
0
ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം

കുറ്റ്യാടി: കുറ്റ്യാടി ജാനകികാട്ടിലെ പുരാതന ക്ഷേത്ര കിണറിലെ മണ്ണ് നീക്കിയതിൽ ദുരൂഹത  ആരോപിച്ച് നാട്ടുകാർ. തൃക്കരിപറമ്പ് ക്ഷേത്രത്തിന് സമീപത്തെ മാലിന്യം നിറഞ്ഞ കിണറ്റിലെ മണ്ണാണ് കഴിഞ്ഞ ദിവസം നീക്കിയ നിലയിൽ കണ്ടെത്തിയത്. മുൻപ് ക്ഷേത്രത്തിൽ നടന്ന താംബൂല പ്രശ്നത്തിൽ കിണറ്റിൽ നിധിയുണ്ടെന്ന് പറഞ്ഞെന്നും ഇത് കേട്ടവരിൽ ആരെങ്കിലും ആകും കിണറ്റിലെ മണ്ണ് നീക്കിയതെന്നുമാണ് നാട്ടുകാർ സംശയിക്കുന്നത്. മണ്ണ് നീക്കം ചെയ്തവർക്ക് നിധി ലഭിച്ചിട്ടുണ്ടാകാമെന്നും കരുതുന്നവരുണ്ട്.

വനത്തിനുള്ളിൽ കിണറ്റിൽ നിന്നുള്ള മണ്ണും ചെളിയും നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കിണറിന് സമീപത്ത്  നിന്ന് പണി ആയുധങ്ങളും തോർത്തുമുണ്ട്  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.  മൂന്ന് പേർ മൂന്ന് ദിവസങ്ങളെങ്കിലും എടുത്താകും മണ്ണ് നീക്കം ചെയ്തത്. രാത്രിയിലാണോ മണ്ണ് നീക്കിയതെന്നും സംശയമുണ്ട്. കാട്ടിനുളളിൽ ഇത്തരത്തിൽ ഒരു കിണറുള്ള കാര്യം തന്നെ അറിയുന്നവർ കുറവാണെന്നും പ്രാദേശിക സഹായമില്ലാതെ മണ്ണ് നീക്കൽ നടക്കില്ലെന്നും പറയുന്നവരുണ്ട്.

സംഭവം നാട്ടിൽ പരന്നതോടെ കാട്ടിനുള്ളിലെ ക്ഷേത്ര കിണർ കാണാൻ എത്തുന്നവർ നിരവധിയാണ്. സംഭവത്തിലെ ദുരുഹത മാറ്റാൻ വനം വകുപ്പും പൊലീസും ഇടപെടണമെന്നും നാട്ടുകാർ. വന ഭൂമിയിൽ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വനം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനത്തിൽ കടക്കാൻ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരമ്പരാഗത രീതിക്ക് മാറ്റം; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന്

Next Post

യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്നു

യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്നു

കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു

കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു

ജമ്മു കശ്മീരിൽ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടൽ ; 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്

ജമ്മു കശ്മീരിൽ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടൽ ; 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്

സിദ്ധു മൂസെവാലയെ കൊല്ലാനുപയോഗിച്ചത് എകെ 47 , മൂന്ന് പേർ അറസ്റ്റിലെന്ന് ദില്ലി പൊലീസ്

സിദ്ധു മൂസെവാലയെ കൊല്ലാനുപയോഗിച്ചത് എകെ 47 , മൂന്ന് പേർ അറസ്റ്റിലെന്ന് ദില്ലി പൊലീസ്

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021