• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

by Web Desk 04 - News Kerala 24
June 20, 2022 : 4:57 pm
in India, News
Reading Time: 1 min read
0
A A
0
അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിയമനത്തിനായി കരസേന വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ അടുത്ത മാസം മുതൽ ആരംഭിക്കും. ജൂലൈ മുതല്‍ ജോയിന്റ് ഇന്ത്യൻ ആർമി വെബ്സൈറ്റിൽ ഓൺലൈനായി റജിസ്ട്രേഷൻ നടത്തണമെന്നാണു നിർദേശം. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ടെക്നിക്കൽ (ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനർ), ക്ലാർക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നീ ജോലികളിലേക്കാണ് അഗ്നിവീർ ഉദ്യോഗസ്ഥരുടെ നിയമനം.

പരിശീലന കാലമുൾപ്പെടെ നാലു വർഷമായിരിക്കും അഗ്നിവീറുകളുടെ ജോലിയുടെ കാലാവധി. ഏതെങ്കിലും തരത്തിലുള്ള പെൻഷൻ, ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥർക്കു ലഭിക്കില്ല. നാലു വർഷത്തെ സേവന കാലത്തിനു ശേഷം അഗ്നിവീറുകൾക്ക് സമൂഹത്തിലേക്കു മടങ്ങാനും ജോലി ചെയ്യുന്നതിനും ‘സേവാനിധി’ തുക നൽകുമെന്നും കരസേനാ വിജ്ഞാപനത്തിൽ പറയുന്നു.

അഗ്നിപഥിനെതിരെ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നതിനിടെയാണ് കരസേനയുടെ വിജ്ഞാപനം പുറത്തുവരുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് അഞ്ഞൂറിലധികം ട്രെയിനുകളാണു റദ്ദാക്കിയത്. 181 മെയിൽ എക്സ്പ്രസുകളും 348 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. ബിഹാറിലെ 20 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംഘര്‍ഷം ഒഴിവാക്കും, സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും : സതീശൻ

Next Post

‘ ദൃശ്യം ചോർത്തിയത് ആരെന്ന് അറിയണം ; സ്വകാര്യത നഷ്ടപ്പെട്ടു ’ : നടി കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ ദൃശ്യം ചോർത്തിയത് ആരെന്ന് അറിയണം ; സ്വകാര്യത നഷ്ടപ്പെട്ടു ’ : നടി കോടതിയിൽ

‘ ദൃശ്യം ചോർത്തിയത് ആരെന്ന് അറിയണം ; സ്വകാര്യത നഷ്ടപ്പെട്ടു ’ : നടി കോടതിയിൽ

മലപ്പുറത്ത് ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; യുവാവിനെ തട്ടിക്കൊണ്ടു പോയ 12 പേർ പിടിയിൽ

മലപ്പുറത്ത് ഗോഡൗണിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; യുവാവിനെ തട്ടിക്കൊണ്ടു പോയ 12 പേർ പിടിയിൽ

പരമ്പരാഗത രീതിക്ക് മാറ്റം; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന്

പരമ്പരാഗത രീതിക്ക് മാറ്റം; നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന്

ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം

ജാനകി കാട്ടിലെ ക്ഷേത്ര കിണറിൽ മണ്ണ് നീക്കിയത് നിധി തേടി? ദുരൂഹത, അന്വേഷണം ആവശ്യം

യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്നു

യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021