• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍

by Web Desk 06 - News Kerala 24
June 23, 2022 : 6:40 am
0
A A
0
പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍

മുണ്ടക്കയം : കുട്ടികൾക്ക് നേരെ ലൈംഗിക വൈകൃതം നടത്തുന്ന പെഡോഫൈലുകൾ നമുക്കിടയിൽ നിരവധിയുണ്ട്. ഇതൊരു മാനസിക രോഗമായത് കൊണ്ടുതന്നെ സ്ഥലകാലബോധമില്ലാതെയാണ് ഇത്തരം അധമൻമാർ അഴിഞ്ഞാടുന്നത്. കോട്ടയം മുണ്ടക്കയത്ത് പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പോലീസ് ഷൈൻ കുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വേലനിലം ജംഗ്ഷനു സമീപം തൊമ്മൻ റോഡിലായിരുന്നു സംഭവം. സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ സുനീഷ് സമീപത്തെ ടവറിനടുത്ത് പോയ ശേഷം തിരികെ മടങ്ങുന്നതിനിടയിലാണ് പെൺകുട്ടിയുടെ മുന്നിൽ മോശം പെരുമാറ്റം നടത്തിയത്.

കടയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ കണ്ടതോടെ ബൈക്കിൽ എത്തിയ ഇയാൾ ബൈക്കിൽ നിന്നിറങ്ങി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ബഹളം വച്ച് ഓടി.

നിലവിളി കേട്ട് പിതൃസഹോദരൻ ഓടിയെത്തിയപ്പോഴേക്കും യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് വാഹന നമ്പർ സഹിതം മുണ്ടക്കയം പോലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്വിറ്റർ നോട്ട്സ് വരുന്നു: ഇനി മുതൽ കുറിപ്പ് എഴുതിയും ട്വീറ്റ് ചെയ്യാം

Next Post

തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി ; സംഭവിച്ചത് ഇത്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി ; സംഭവിച്ചത് ഇത്

തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി ; സംഭവിച്ചത് ഇത്

അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In