• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്വിറ്റർ നോട്ട്സ് വരുന്നു: ഇനി മുതൽ കുറിപ്പ് എഴുതിയും ട്വീറ്റ് ചെയ്യാം

by Web Desk 04 - News Kerala 24
June 23, 2022 : 6:26 am
in News, Tech
Reading Time: 1 min read
0
A A
0
ട്വിറ്റർ നോട്ട്സ് വരുന്നു: ഇനി മുതൽ കുറിപ്പ് എഴുതിയും ട്വീറ്റ് ചെയ്യാം

ഇനി ട്വിറ്ററിൽ കുറിക്കാൻ ചുരുങ്ങിയ വാക്കുകൾ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ട. വലിയ കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ അവസരമൊരുക്കുകയാണ് ട്വീറ്റർ. വരും ആഴ്ചകളിൽ ഈ സൗകര്യം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇക്കാര്യം ട്വിറ്റർ സൂചിപ്പിച്ചിരുന്നു. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വിശദമായ ആശയങ്ങളും ചിന്തകളും പങ്കിടാൻ അവസരമൊരുങ്ങും. ട്വീറ്റിന് ഏർപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ പരിധിക്കപ്പുറം എഴുതാനും ത്രെഡുകൾ സൃഷ്‌ടിക്കാനുമുള്ള ഫീച്ചർ നേരത്തെ ട്വീറ്ററിലുണ്ട്. പുതിയ ഫീച്ചർ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ട്വിറ്റർ നോട്ട്സ് ഫീച്ചർ പരീക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ട്വീറ്ററിൽ വിശദമായ പോസ്റ്റുകൾ എഴുതാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. അത് ഡ്രാഫ്റ്റായി സേവ് ചെയ്യാനോ ഷെയർ ചെയ്യാനോ ഓപ്ഷനുമുണ്ട്.

ആപ്പ് ഗവേഷകയായ നിമ ഓവ്ജിയാണ് ഏപ്രിലിൽ പുതിയ ഫീച്ചറിനെ സംബന്ധിച്ച ചില സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്. ഉപയോക്താക്കൾക്ക് അവരുടെ ലോംഗ്-ഫോം പോസ്റ്റുകൾ പിന്തുടരുന്നവരുമായി ഷെയർ ചെയ്യാനോ, വെബിൽ ഷെയർ ചെയ്യുന്നതിനോ ലിങ്കുകൾ ക്രിയേറ്റ് ചെയ്യാനാകും. ഈ ഫീച്ചറിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ “ഉടൻ” പങ്കിടുമെന്ന് കമ്പനി ടെക്ക്രഞ്ചിനോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചിട്ടുണ്ട്.

2017ലാണ് ട്വീറ്റുകളുടെ വാക്കുകളുടെ പരിധി 140 ൽ നിന്ന് 280 ആയി ട്വീറ്ററ്‍ പ്രഖ്യാപിച്ചത്.പക്ഷേ ട്വീറ്റര്‍ എന്ന പ്ലാറ്റ്‌ഫോമിലൂടെ വിശദമായ കുറിപ്പ് പങ്കിടാൻ ആഗ്രഹിക്കുന്ന ആളുകളെ ഇത് സഹായിച്ചില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ് ടു സേ / ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതൽ 30 വരെ

Next Post

പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍

പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍

തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി ; സംഭവിച്ചത് ഇത്

തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി ; സംഭവിച്ചത് ഇത്

അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021