• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം , തിരുവനന്തപുരം വിതുരയിൽ പാസ്റ്റർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
July 1, 2022 : 5:08 pm
in Kerala, News
Reading Time: 1 min read
0
A A
0
പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം , തിരുവനന്തപുരം വിതുരയിൽ പാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു. വിതുര സ്വദേശി ബെഞ്ചമിൻ (68) ആണ് അറസ്റ്റിലായത്. വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ് എന്ന് വിതുര പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പാണ് ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. പെൺകുട്ടിയുടെ സഹോദരിയുടെ മൊഴി ചൈൽഡ് ലൈൻ പ്രവർത്തകർ എടുത്തതോടെയാണ് വിവരം പുറത്തായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം : സ്വപ്‍നയുടെ ഹർജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി

Next Post

നടിയെ അക്രമിച്ച കേസ്: അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ അക്രമിച്ച കേസ്:   അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി

നടിയെ അക്രമിച്ച കേസ്: അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി

പാലത്തില്‍ ബൈക്ക് അഭ്യാസം ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാലത്തില്‍ ബൈക്ക് അഭ്യാസം ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എസ്.സി – എസ്.ടി വിഭാഗത്തിൽ നിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്

എസ്.സി - എസ്.ടി വിഭാഗത്തിൽ നിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്

തീരുവയില്‍ വര്‍ധന ; ഒരു കിലോ സ്വർണത്തിന്റെ ഇറക്കുമതിക്ക് അധികം വേണ്ടത് 2.5 ലക്ഷം രൂപ

തീരുവയില്‍ വര്‍ധന ; ഒരു കിലോ സ്വർണത്തിന്റെ ഇറക്കുമതിക്ക് അധികം വേണ്ടത് 2.5 ലക്ഷം രൂപ

ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021