• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തീരുവയില്‍ വര്‍ധന ; ഒരു കിലോ സ്വർണത്തിന്റെ ഇറക്കുമതിക്ക് അധികം വേണ്ടത് 2.5 ലക്ഷം രൂപ

by Web Desk 04 - News Kerala 24
July 1, 2022 : 6:29 pm
in News, World
Reading Time: 1 min read
0
A A
0
തീരുവയില്‍ വര്‍ധന ; ഒരു കിലോ സ്വർണത്തിന്റെ ഇറക്കുമതിക്ക് അധികം വേണ്ടത് 2.5 ലക്ഷം രൂപ

ന്യൂഡൽഹി : രാജ്യത്ത് സ്വർണത്തിന്റെ തീരുവയില്‍ വന്‍ വര്‍ധന വരുത്തി കേന്ദ്ര ധനമന്ത്രാലയം. ഇറക്കുമതി തീരുവ 7.5 ശതമാനമായിരുന്നത് 5 ശതമാനം വർധിപ്പിച്ച് 12.5 ശതമാനമാക്കി ഉയർത്തി. ഇതോടെ പവന് 960 രൂപ കൂടി 38,280 രൂപയായി. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ നടപടി. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണ്.

സ്വർണം ഇറക്കുമതി കുറച്ച് രൂപയുടെ തകർച്ച തടയാനുള്ള അറ്റകൈപ്രയോഗം എന്ന നിലയിലാണ് കേന്ദ്രധനമന്ത്രാലയം സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. അഞ്ച് ശതമാനം വർധന എന്ന് പറയാമെങ്കിലും ജിഎസ്ടിയും കാർഷിക സെസും കൂട്ടി നികുതി 15 ശതമാനമായി ഉയരും. ഇതോടെ സ്വർണത്തിന്റെ വിപണി വിലയിൽ 5% വർധന ഉണ്ടാകും. ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യാൻ രണ്ടര ലക്ഷം രൂപ അധികമായി വേണ്ടിവരും. തീരുവ വർധന സ്വർണത്തിന്റെ കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കിയേക്കാമെന്നു വിമർശനമുയർന്നു.

കയറ്റുമതി ചെയ്യുന്ന ഡീസലിന്‍റെയും പെട്രോളിയത്തിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും നികുതിയും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിന് 5 രൂപയും ഡീസലിന് 12 രൂപയും വിമാന ഇന്ധനത്തിന് 6 രൂപയുമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇത് ആഭ്യന്തര വിപണിയിലെ വിലയെ ബാധിക്കില്ല. ഡോളറുമായുള്ള വിനിമയത്തില്‍ 79.11 എന്ന നിലയിലേക്ക് രൂപ താഴ്ന്നു. രൂപയെ തകർച്ചയിൽനിന്ന് കരകയറ്റാൻ ആർബിഐ നടത്തിയ ഇടപെടലുകളും ഫലപ്രദമാകുന്നില്ല. ഡോളറുമായുള്ള വിനിമയത്തില്‍ 80 രൂപ നിലവാരത്തിലേക്ക് വില ഇടിയാനുള്ള സാധ്യതയുണ്ടെന്നും പ്രവചിക്കുന്നവരുണ്ട്. അസംസ്കൃത എണ്ണയുടെ വില വർധനയും രൂപയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്.സി – എസ്.ടി വിഭാഗത്തിൽ നിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്

Next Post

ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും

‘ കെ.സുധാകരന് വട്ട് ‘ , ഈ വിവരം കുറച്ച് കോൺഗ്രസുകാർക്കെ അറിയൂ എന്ന് എം.വി.ജയരാജൻ

' കെ.സുധാകരന് വട്ട് ' , ഈ വിവരം കുറച്ച് കോൺഗ്രസുകാർക്കെ അറിയൂ എന്ന് എം.വി.ജയരാജൻ

പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം  :  ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ , ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ , ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

പീഡനക്കേസ്  :  വിജയ് ബാബുവിനെ കൊച്ചിയിലെ ആഡംബര ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു

പീഡനക്കേസ് : വിജയ് ബാബുവിനെ കൊച്ചിയിലെ ആഡംബര ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021