• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാർഥികൾക്കായി സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കണം -ഹൈകോടതി

by Web Desk 04 - News Kerala 24
July 7, 2022 : 6:45 pm
0
A A
0
വിദ്യാർഥികൾക്കായി സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കണം -ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്ന്​ ഹൈകോടതി. രഹസ്യമായി വിവരങ്ങൾ അറിയിക്കാൻ സഹായകരമായ വിധം സർക്കാർ, എയ്​ഡഡ്​ സ്കൂളുകളിൽ പെട്ടി സ്ഥാപിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ്​​​ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്ന 2016ലെ വിദ്യാഭ്യാസ വകുപ്പിന്‍റെ നി​ർദേശം നടപ്പാക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ​കൊല്ലം സ്വദേശി ഫൈസൽ കുളപ്പാടം നൽകിയ പൊതുതാൽപര്യ ഹരജി തീർപ്പാക്കിയാണ്​ ഉത്തരവ്​.

ലൈംഗിക അതിക്രമം അടക്കം പരാതികൾ നൽകാൻ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ്​ പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ സർക്കാർ നിർദേശിച്ചിരുന്നത്​. ഇത്തരം പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതിക്ക്​ രൂപം നൽകാൻ സ്കൂൾ മേധാവികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും നടപ്പാക്കിയില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം.

ഉത്തരവ്​ നടപ്പാക്കുന്നതിൽ കൂടുതൽ കാര്യക്ഷമമായ നടപടി വേണമെന്ന്​ കോടതി നിർദേശിച്ചു. പരാതിപ്പെട്ടി സ്ഥാപിക്കുന്നതിനും അതിന്റെ പരിശോധനക്കുമായി ആവശ്യമായ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കണം. ലഭിക്കുന്ന പരാതികളുടെ സ്വഭാവവും അതിൽ സ്വീകരിച്ച നടപടിയും സംബന്ധിച്ച്​ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ, ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ എന്നിവർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്​ റിപ്പോർട്ട്​ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ ഫോണിന് കേന്ദ്രസർക്കാർ അനുമതി ലഭിച്ചുവെന്ന് മുഖ്യമന്ത്രി

Next Post

കോവിഡിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നത് നേരത്തെയാക്കി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കോവിഡിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നത് നേരത്തെയാക്കി

കോവിഡിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നത് നേരത്തെയാക്കി

ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

‘ സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം’ ;  പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

' സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം' ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു ; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു ; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

രക്ഷിതാക്കള്‍ക്ക് സൈബർ സുരക്ഷ അവബോധ പരിപാടി; കൈറ്റ് വിക്ടേഴ്സിൽ ജൂലൈ 8 മുതൽ

രക്ഷിതാക്കള്‍ക്ക് സൈബർ സുരക്ഷ അവബോധ പരിപാടി; കൈറ്റ് വിക്ടേഴ്സിൽ ജൂലൈ 8 മുതൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In