• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോവിഡിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നത് നേരത്തെയാക്കി

by Web Desk 04 - News Kerala 24
July 7, 2022 : 7:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കോവിഡിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നത് നേരത്തെയാക്കി

പാലക്കാട്: കോവിഡിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനഃരാരംഭിക്കുന്ന തീയതികൾ പുനഃക്രമീകരിച്ച് റെയിൽവേ നേരത്തെയാക്കി. ഷൊർണൂർ ജങ്​ഷൻ-കോഴിക്കോട് അൺ റിസർവ്​ഡ് എക്സ്​പ്രസ് (06455) ഈ മാസം 15നും കോഴിക്കോട്-ഷൊർണൂർ ജങ്​ഷൻ(06454) ഈ മാസം 16നും ഷൊർണൂർ-കോയമ്പത്തൂർ (06458) അൺ റിസർവ്​ഡ് എക്സ്​പ്രസ്, കോയമ്പത്തൂർ-ഷൊർണൂർ (06459) അൺ റിസർവ്​ഡ് എക്സ്​പ്രസ് ട്രെയിനുകൾ ഈ മാസം 16നും പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

രാവിലെ 8.20ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06458) 11.05ന്​ കോയമ്പത്തൂരിലെത്തും. വൈകീട്ട്​ 4.30ന്​ കോയമ്പത്തൂരിൽനിന്ന്​ തിരിച്ച്​ (06459) 7.05ന് ഷൊർണൂരിലെത്തും. മാന്നനൂർ, ഒറ്റപ്പാലം, പാലപ്പുറം, ലക്കിടി, മങ്കര, പറളി, പാലക്കാട്, കഞ്ചിക്കോട്, വാളയാർ, എട്ടിമട, മധുക്കരെ, പോത്തനൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഈ മാസം 11 മുതൽ കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിൽ മറ്റൊരു മെമു ട്രെയിൻകൂടി സർവിസ് ആരംഭിക്കും. രാവിലെ (ട്രെയിൻ നമ്പർ 06805) 11.20ന് യാത്ര തുടങ്ങി ഉച്ചക്ക്​ 2.30ന് കോയമ്പത്തൂരിലെത്തും. വൈകീട്ട്​ 3.10ന് ഷൊർണൂരിൽനിന്ന്​ പുറപ്പെടുന്ന മെമു (06804) 5.50ന് കോയമ്പത്തൂരിലെത്തും. കോഴിക്കോടുനിന്ന് രാവിലെ 5.20ന് പുറപ്പെട്ട്​ 7.30ന് ഷൊർണൂരിലെത്തും. ഷൊർണൂരിൽനിന്ന്​ വൈകീട്ട്​ 5.45ന്​ യാത്ര ആരംഭിച്ച്​ 7.55ന് കോഴിക്കോടെത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാർഥികൾക്കായി സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കണം -ഹൈകോടതി

Next Post

ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

‘ സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം’ ;  പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

' സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം' ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു ; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു ; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

രക്ഷിതാക്കള്‍ക്ക് സൈബർ സുരക്ഷ അവബോധ പരിപാടി; കൈറ്റ് വിക്ടേഴ്സിൽ ജൂലൈ 8 മുതൽ

രക്ഷിതാക്കള്‍ക്ക് സൈബർ സുരക്ഷ അവബോധ പരിപാടി; കൈറ്റ് വിക്ടേഴ്സിൽ ജൂലൈ 8 മുതൽ

ബലിപെരുന്നാള്‍; 308 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്

ബലിപെരുന്നാള്‍; 308 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021