തിരുവനന്തപുരം : സഹകരണ സംഘങ്ങളിൽ നിക്ഷേപം കുന്നുകൂടുന്നത് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഇക്കാരണത്താൽ നിക്ഷേപം എടുക്കാൻ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത്തരം ഫണ്ട് ഉപയോഗിക്കാൻ പദ്ധതി ആസൂത്രണം ചെയ്യും. ഇത്തരം ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കുമെന്നും മന്ത്രി വി എൻ വാസവൻ സഭയിൽ വ്യക്തമാക്കി.