• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുസ്ലീം ലീ​ഗി​ൽ സം​ഭ​വി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക പൊ​ട്ടി​ത്തെ​റിയെന്ന് കാസിം ഇരിക്കൂര്‍

by Web Desk 06 - News Kerala 24
July 18, 2022 : 1:08 pm
in Kerala, News
Reading Time: 1 min read
0
A A
0
കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം : കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി ലീഗ്

കോ​ഴി​ക്കോ​ട്: മുസ്ലീം ലീഗിനകത്ത് ഇപ്പോൾ സംഭവിക്കുന്നത് സ്വാഭാവികമായ പൊട്ടിത്തെറിയാണെന്ന് ഐഎൻഎൽ (INL). അ​ശേ​ഷം ജ​നാ​ധി​പ​ത്യ സ്വ​ഭാ​വം കൈ​വ​രി​ക്കാ​ത്ത ഒ​രു ഫ്യൂ​ഡ​ൽ പാ​ർ​ട്ടി​യാ​യാ​ണ് മു​സ്​​ലിം ലീ​ഗ് (Muslim League) ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പോ​ലു​ള്ള നേ​താ​ക്ക​ളു​ടെ അ​പ്ര​മാ​ദി​ത്വ​ത്തി​നെ​തി​രെ ശ​ബ്ദി​ക്കു​ന്ന​വ​രെ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്​. ഹം​സ​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​നറൽ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ (Kasim Irikkur) അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലീ​ഗി​ൽ ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത് ഇ​ത്ത​രം പാ​ർ​ട്ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന സ്വാ​ഭാ​വി​ക പ്ര​തി​സ​ന്ധി​യാ​ണ്. നേ​താ​ക്ക​ളു​ടെ കൊ​ള്ള​രു​താ​യ്മ​ക്കെ​തി​രെ പാ​ർ​ട്ടി വേ​ദി​യി​ൽ സം​സാ​രി​ച്ച​തി​ന് അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കു​ന്ന ഏ​ർ​പ്പാ​ട് മു​സ്​​ലിം ലീ​ഗി​ൽ അ​ല്ലാ​തെ മ​റ്റൊ​രു പാ​ർ​ട്ടി​യി​ലും കാ​ണാ​നാ​വി​ല്ല. എ​ന്നി​ട്ടും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ് ലീ​ഗ് എ​ന്ന ത​മാ​ശ വി​ള​മ്പു​ക​യാ​ണ് പാ​ർ​ട്ടി സം​സ്​​ഥാ​ന ജ​നറൽ ​സെ​ക്ര​ട്ട​റി. അ​ധി​കാ​ര​മി​ല്ലാ​തെ പാ​ർ​ട്ടി​ക്ക് ഒ​രി​ഞ്ച് മു​ന്നോ​ട്ട് പോ​വാ​നാ​വി​ല്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ പാ​ർ​ട്ടി ഫ​ണ്ട് സ്വ​ന്തം കീ​ശ​യി​ലാ​ക്കി​യ​ത് പോ​ലെ പോ​ലെ ‘ഹ​ദി​യ​യു​ടെ പേ​രി​ൽ പി​രി​ച്ച 12 കോ​ടി​യും മു​ക്കു​മോ എ​ന്ന വേ​വ​ലാ​തി​യാ​വ​ണം നേ​താ​ക്ക​ൾ​ക്കെ​തി​രെ തു​റ​ന്ന​ടി​ക്കാ​ൻ ചി​ല​രെ​യെ​ങ്കി​ലും പ്രേരി​പ്പി​ച്ചത്. പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ ദേ​ശീ​യ ക​മ്മി​റ്റി​ക്കു വേ​ണ്ടി ഫ​ണ്ട് കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ സം​ഘ​ടി​ത നീ​ക്ക​മു​ണ്ടാ​യ​ത് മാ​റ്റ​ത്തിൻ്റെ തു​ട​ക്ക​മാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പൊ​ട്ടി​ത്തെ​റി​ക​ൾ ലീ​ഗി​ന​ക​ത്ത് പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ ഉടൻ വിമാനമിറങ്ങില്ല, എയ‍ർസ്ട്രിപ്പിലെ മണ്ണിടിച്ചിലിൽ ആഘാതമേറ്റത് സംസ്ഥാനത്തിന്റെ വലിയ സ്വപ്നത്തിന്

Next Post

നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല ; നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ല : ഇ പി ജയരാജൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ? നമുക്ക് നോക്കാം : ഇ പി ജയരാജൻ

നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല ; നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ല : ഇ പി ജയരാജൻ

അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

കുടുംബ ബജറ്റ് താളം തെറ്റും ; അവശ്യ സാധനങ്ങൾക്ക് ഇന്ന് മുതൽ ഉയർന്ന വില

പ്രതിയെ കണ്ടെത്താനാകാത്തത് എന്തുകൊണ്ട്, സർക്കാരിന് ഭയം, തൊട്ടതെല്ലാം പാളുന്നു : വി ഡി സതീശൻ

ഇത് കൗരവ സഭയല്ല, നിയമസഭയെ അങ്ങനെ ആക്കരുത് ; മണിയുടെ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണമെന്ന് വി ഡി സതീശന്‍

ഒന്നാം സമ്മാനം 25 കോടി ; ഓണം ബമ്പർ വിൽപ്പന ഇന്ന് മുതൽ, പ്രതീക്ഷയിൽ കച്ചവടക്കാർ

ഒന്നാം സമ്മാനം 25 കോടി ; ഓണം ബമ്പർ വിൽപ്പന ഇന്ന് മുതൽ, പ്രതീക്ഷയിൽ കച്ചവടക്കാർ

എകെജി സെന്റർ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി, പ്രതിയെ പിടിക്കുക തന്നെ ചെയ്യും

മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം ,'ഓപ്പറേഷന്‍ ശുഭയാത്ര ദൗത്യം തുടങ്ങും' : മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021