• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒർജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റ് ലോട്ടറികൾ ; വഞ്ചിതരായി കച്ചവടക്കാര്‍

by Web Desk 06 - News Kerala 24
July 24, 2022 : 2:04 pm
in Kerala, News
Reading Time: 1 min read
0
A A
0
ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കോഴിക്കോട്: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിൻ്റെ ഒർജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റുമായെത്തി വിൽപ്പനക്കാരിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. 500 രൂപ മുതൽ 5,000 രൂപ വരെ സമ്മാനതുകയുള്ള ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്താണ് തട്ടിപ്പ് നടത്തുന്നത്. ടിക്കറ്റിലെ നമ്പർ മാത്രം ഒത്തു നോക്കി പണം നൽകുന്ന ചില്ലറ – മൊത്ത വ്യാപാരികളാണ് ഫോട്ടോസ്റ്റാറ്റ് ടിക്കറ്റുകളിൽ കുടുതലായി വഞ്ചിതരാകുന്നത്. കച്ചവടക്കാർ ലോട്ടറി ഓഫീസിൽ എത്തി ടിക്കറ്റ് നൽകുമ്പോൾ മാത്രമെ അബദ്ധം തിരിച്ചറിയുന്നുള്ളൂ.

വടകരയിൽ ഇത്തരത്തിൽ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വരെ പണം നഷ്ടപ്പെട്ട ലോട്ടറി വിതരണക്കാരുണ്ട്. ഫോട്ടോസ്റ്റാറ്റ് ലോട്ടറി നൽകി വഞ്ചിച്ചവർക്കെതിരെ കേസും ഇവർ നടത്തുന്നുണ്ട്. എന്നാലും തട്ടിപ്പുകൾക്ക് കുറവില്ലെന്നാണ് ലോട്ടറി സ്റ്റാൾ ഉടമകൾ പറയുന്നത്. ലോട്ടറി ടിക്കറ്റിൻ്റെ പേപ്പറിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയാൽ മാത്രമെ ഈ തട്ടിപ്പിന് പരിഹാരം കാണാനാകൂവെന്ന് ഇവർ പറയുന്നു.

ഗുണനിലവാരമുള്ള കളർ ഫോട്ടോസ്റ്റാറ്റുകൾ ലഭ്യമാകുന്നതാണ് ഒർജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്നത്. ലോട്ടറിയിലെ ബാർകോഡ് സ്കാൻ ചെയ്താൽ മാത്രമെ ഈ ലോട്ടറി ഒർജിനലാണെന്ന് ഉറപ്പിക്കാനാകൂ. ഇതിന് ലോട്ടറി ചില്ലറ വിൽപ്പന വ്യാപാരികൾക്ക് സംവിധാനവും ഉണ്ടാകില്ല. ഇതാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നത്. ഫോട്ടോസ്റ്റാറ്റ് പേപ്പറിനേക്കാൾ ഗുണമേന്മയും വ്യത്യസ്തവുമായ പേപ്പറിൽ ലോട്ടറി പ്രിൻ്റ് ചെയ്ത് ഇറക്കിയാൽ വലിയൊരു അളവിൽ തട്ടിപ്പുക്കാരെ ഇല്ലാതാക്കാനാകുമെന്നും ലോട്ടറി വിതരണക്കാർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻഐഎ പിടിച്ചെടുത്ത ഐഫോൺ വിട്ടുകിട്ടണം, നിർണായക തെളിവുകൾ അതിലുണ്ട്, കോടതിയെ സമീപിക്കാൻ സ്വപ്ന സുരേഷ്

Next Post

നിയമമല്ല, നീതിയാണ് ആവശ്യം, ചില സമയങ്ങളിൽ നിയമം അനീതിയാകും, സാധാരണക്കാരന് നീതി കിട്ടണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമമല്ല, നീതിയാണ് ആവശ്യം, ചില സമയങ്ങളിൽ നിയമം അനീതിയാകും, സാധാരണക്കാരന് നീതി കിട്ടണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

നിയമമല്ല, നീതിയാണ് ആവശ്യം, ചില സമയങ്ങളിൽ നിയമം അനീതിയാകും, സാധാരണക്കാരന് നീതി കിട്ടണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ചിന്തൻ ശിബിരം ഇന്ന് അവസാനിക്കും ; പുതിയ നയരേഖ കെ സുധാകരൻ ഉച്ചയ്ക്ക് പ്രഖ്യാപിക്കും

പുനസംഘടന വേഗത്തിലാക്കി തെരഞ്ഞെടുപ്പിനൊരുങ്ങാൻ ചിന്തൻ ശിബിരിൽ ധാരണ; നിർണായക പ്രഖ്യാപനം വൈകിട്ട്

എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവച്ചു? ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ചെന്നിത്തല

ജ്വല്ലറിയിൽ നിന്ന് സ്വര്‍ണം കവര്‍ന്നു ; സിസിടിവിയിൽ കുടുങ്ങിയ യുവതിയെ പിന്തുടര്‍ന്ന് പിടികൂടി

ജ്വല്ലറിയിൽ നിന്ന് സ്വര്‍ണം കവര്‍ന്നു ; സിസിടിവിയിൽ കുടുങ്ങിയ യുവതിയെ പിന്തുടര്‍ന്ന് പിടികൂടി

ഒമാന്‍ നിര്‍മ്മിത ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍

ഒമാന്‍ നിര്‍മ്മിത ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021