• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിയമമല്ല, നീതിയാണ് ആവശ്യം, ചില സമയങ്ങളിൽ നിയമം അനീതിയാകും, സാധാരണക്കാരന് നീതി കിട്ടണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

by Web Desk 06 - News Kerala 24
July 24, 2022 : 2:12 pm
in Kerala, News
Reading Time: 1 min read
0
A A
0
നിയമമല്ല, നീതിയാണ് ആവശ്യം, ചില സമയങ്ങളിൽ നിയമം അനീതിയാകും, സാധാരണക്കാരന് നീതി കിട്ടണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തിരുവനന്തപുരം : നിയമം ജനങ്ങളിൽ നിന്ന് വിട്ടു പോയ സമയമാണ് ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നിയമമല്ല , നീതിയാണ് ആവശ്യം. സാധാരണക്കാർക്ക് നീതി കിട്ടുന്നതാകണം നിയമം.നിയമങ്ങൾ ചില സമയങ്ങളിൽ അനീതിയാകാറുണ്ട്. നിയമ ദേവതയല്ല , നീതി ദേവതയാണുള്ളത്. നമ്മുടെ ഭരണഘടനയേക്കാൾ ശക്തമായ ഭരണഘടന മറ്റൊരിടത്തും ഇല്ലെന്നും  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിധി എഴുതുന്ന ജഡ്ജിമാർ ആക്രമിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സത്യസായ് ഓർഫനേജ് ട്രസ്റ്റ് നിയമസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു.

പാതയോരങ്ങൾ കയ്യേറി രാഷട്രീയ പാർട്ടികൾ കൊടിതോരണങ്ങൾ വയ്ക്കുന്നതിനെതിരെ നേരത്തെ ദേവൻ രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു, സിൽവർ ലൈൻ വിഷയത്തിലും നോക്കുകൂലി വിഷയത്തിലിമടക്കം സർക്കാർ സംവിധാനങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പലപ്പോഴായി  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒർജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റ് ലോട്ടറികൾ ; വഞ്ചിതരായി കച്ചവടക്കാര്‍

Next Post

പുനസംഘടന വേഗത്തിലാക്കി തെരഞ്ഞെടുപ്പിനൊരുങ്ങാൻ ചിന്തൻ ശിബിരിൽ ധാരണ; നിർണായക പ്രഖ്യാപനം വൈകിട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചിന്തൻ ശിബിരം ഇന്ന് അവസാനിക്കും ; പുതിയ നയരേഖ കെ സുധാകരൻ ഉച്ചയ്ക്ക് പ്രഖ്യാപിക്കും

പുനസംഘടന വേഗത്തിലാക്കി തെരഞ്ഞെടുപ്പിനൊരുങ്ങാൻ ചിന്തൻ ശിബിരിൽ ധാരണ; നിർണായക പ്രഖ്യാപനം വൈകിട്ട്

എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവച്ചു? ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ചെന്നിത്തല

ജ്വല്ലറിയിൽ നിന്ന് സ്വര്‍ണം കവര്‍ന്നു ; സിസിടിവിയിൽ കുടുങ്ങിയ യുവതിയെ പിന്തുടര്‍ന്ന് പിടികൂടി

ജ്വല്ലറിയിൽ നിന്ന് സ്വര്‍ണം കവര്‍ന്നു ; സിസിടിവിയിൽ കുടുങ്ങിയ യുവതിയെ പിന്തുടര്‍ന്ന് പിടികൂടി

ഒമാന്‍ നിര്‍മ്മിത ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍

ഒമാന്‍ നിര്‍മ്മിത ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍

മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി

ആരാണ് കള്ളം പറയുന്നത്'; സ്മൃതി ഇറാനിയുടെ മകൾ, റെസ്റ്ററിന്റിനെ കുറിച്ച് പറയുന്ന വീഡിയോ ട്വീറ്റ് ചെയ്ത് കോൺഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021